മഞ്ഞുപ്രതിമകള്
(നോവല്‍)
അനില്‍ അരിനല്ലൂര്‍
പരിധി പബ്ലിക്കേഷന്‍സ് 2022
അനില്‍ അരിനല്ലൂരിന്റെ നോവലിന്റെ രണ്ടാംപതിപ്പ്. ജീവിതവ്യാഖ്യാനം ഇങ്ങനെയുമാകാം എന്നു തെളിയിക്കുന്ന നോവല്‍ രചനാശില്പത്തിലും കഥാപാത്ര സൃഷ്ടിയിലും പുതുമ പുലര്‍ത്തുന്ന നോവല്‍. കഥാമുഹൂര്ത്തത്തിന്റെ വ്യത്യസ്തതയും നോവലിസ്റ്റിന്റെ ആത്മലാവണ്യവും സമന്വയിക്കുന്ന വികാരനിര്‍ഭരമായ നോവല്‍. പൊട്ടിത്തെറിയും സംഘര്‍ഷങ്ങളുമില്ലാതെ എല്ലാം മഞ്ഞുപ്രതിമകളാവുകയാണ്. ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കാവുന്ന നോവലിന്റെ രണ്ടാംപതിപ്പ്.
Leave a Reply