വീട്ടില്‍ പോകാതിരിക്കാന്‍ എന്തുചെയ്യണം?
(കഥ)
ചന്ദ്രബാബു പനങ്ങാട്
സുജിലി പബ്ലിക്കേഷന്‍സ് കൊല്ലം 2022
സമകാലിക ജീവിതത്തെ ദു:സ്വപ്നതുല്യമായി ആവിഷ്കരിക്കുന്ന കഥകളുടെ സമാഹാരം. ആദിയില്‍ ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് ഒരിക്കലും തിരികെ പോകാനാകാത്ത, ജന്മം ലഭിച്ച വീട്ടില്‍ ചിരകാലം കഴിയാനാകാത്ത, ആട്ടിപ്പുറത്താക്കുമ്പോള്‍ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുന്ന വീട് എതെന്നറിയാത്ത നിസ്സാരനായ മനുഷ്യന്റെ വൈവിധ്യമാര്‍ന്ന കഥകള്‍.
Leave a Reply