(കഥ)
ഡോ.ജെസി നാരായണന്‍
മനോരമ ബുക്‌സ് കോട്ടയം 2022
മാജിക്കിന്റെ മാന്ത്രി നിലവറകളിലൂടെ ഒരു സഞ്ചാരം. ഇതിലെ കഥകളും അവതരണവും ലളിതവും സുഗ്രഹവുമാണ്. അനുവാചകനില്‍ അടുത്തതെന്ത് എന്ന ചോദ്യം ഉല്‍പ്പാദിപ്പിക്കാന്‍പോന്ന പ്രതിപാദനശൈലി എന്നിവ ഈ പുസ്തകത്തെ വായനക്കാര്‍ക്ക് പ്രിയതരമാക്കുമെന്ന് അവതാരികയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.