വെണ്മണിയുടെ പിറകെ
(ജീവചരിത്രം)
ചമ്പാടന്‍ വിജയന്
തലശ്ശേരി അലൈഡ് 1973
ചമ്പാടന്‍ വിജയന് പല സാഹിത്യകാരന്മാരെക്കുറിച്ച് എഴുതിയ ജീവചരിത്രക്കുറിപ്പുകള്‍ സമാഹരിച്ചത്. ഉള്ളടക്കം: വെണ്മണി മഹന്‍ നമ്പൂതിരി, ചമ്പത്തില്‍ ചാത്തുക്കുട്ടി മന്നാടിയാര്‍, ശീവൊള്ളി നാരായണന് നമ്പൂതിരി, കട്ടക്കയത്തില്‍ ചെറിയാന് മാപ്പിള, പെരുന്നെല്ലി കൃഷ്ണന് വൈദ്യര്, മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍, കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍ എന്നിവരുടെ ജീവചരിത്രം.
Leave a Reply