(ജീവചരിത്രം)
റോസി തോമസ്
സാ.പ്ര.സ.സംഘം 1973
പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ സി.ജെ തോമസിനെപ്പറ്റി ഭാര്യ റോസി തോമസ് എഴുതിയ ജീവചരിത്രം. ഒന്നാം പതിപ്പ് 1970ല്‍ പുറത്തിറങ്ങി.