(ജീവചരിത്രം)
എന്‍.ശ്രീകണ്ഠന്‍ നായര്‍
കൊല്ലം മഞ്ജുള 1975
പ്രമുഖ ആര്‍.എസ്.പി നേതാവും പാര്‍ലമെന്റംഗവുമായിരുന്ന എന്‍.ശ്രീകണ്ഠന്‍ നായര്‍ തന്റെ അമ്മയെക്കുറിച്ച് എഴുതിയ ജീവചരിത്രമാണിത്.