Archives for പുസ്തകങ്ങള്‍ - Page 9

പുസ്തകങ്ങള്‍

പണ്ടു പണ്ട്

പണ്ടു പണ്ട് ജോൺ സാമുവൽ കെ സുധീഷ് ലോകത്തിന്റെ പലഭാഗങ്ങളിലായി പണ്ടുപണ്ട് നടന്ന കഥകളെ കുട്ടികൾക്കായി പുനരാഖ്യാനം ചെയ്യുന്ന രചന. ലളിതമാണ് ആഖ്യാനശൈലി
Continue Reading
പുസ്തകങ്ങള്‍

അബ്ദുവിന്റെ മീനുകൾ

അബ്ദുവിന്റെ മീനുകൾ കലവൂർ രവികുമാർ രാജീവ് എൻ ടി കലാപത്തിനിടയില്‍പ്പെട്ടുപോയ അച്ഛന് എന്തു സംഭവിച്ചു എന്നറിയാതെ സങ്കടപ്പെടുന്ന അബ്ദുവും അകലെ അമേരിക്കയില്‍ ഒറ്റപ്പെട്ടു കഴിയുന്ന പത്മേച്ചിയും എഴുതുന്ന കത്തുകളിലൂടെ പുരോഗമിക്കുന്ന ബാലനോവല്‍. മലയാളബാലസാഹിത്യത്തിനു പുതുമയാര്‍ന്ന ഒരനുഭവം.
Continue Reading
പുസ്തകങ്ങള്‍

ഉണ്ണിക്കഥകൾ

ഉണ്ണിക്കഥകൾ ആബിദ യൂസഫ്‌ സുമേഷ് കമ്പല്ലൂർ മൊഴിഞ്ഞുറഞ്ഞ കഥകളാണെങ്കിലും കുട്ടികൾക്ക് വായിച്ചു രസിക്കാനുള്ള കുട്ടികഥകൾ ധാരാളമുണ്ട്. അവയിൽ ചിലത് തിരഞ്ഞെടുത്തു പുസ്തകരൂപത്തിൽ അവതരിപ്പിക്കുകയാണിവിടെ
Continue Reading
പുസ്തകങ്ങള്‍

മഹാഭാരതത്തിലെ നുറുങ്ങുകഥകൾ

മഹാഭാരതത്തിലെ നുറുങ്ങുകഥകൾ തുളസി കോട്ടുക്കൽ ജയേഷ് ശിവൻ കഥകളുടെ അക്ഷയഖനിയാണ് മഹാഭാരതം. ആ ഇതിഹാസത്തിൽ നിന്ന് ഉൾക്കൊള്ളാനും അറിയാനും ഏറെയുണ്ട്. മനോഹരങ്ങളായ ചില കഥകൾ കുട്ടികൾക്കായി അവതരിപ്പിക്കുകയാണ് ഈ കൃതിയിൽ
Continue Reading
പുസ്തകങ്ങള്‍

ഗജേന്ദ്രമോക്ഷം

ഗജേന്ദ്രമോക്ഷം ലീലാ വാസുദേവൻ വിൽഫ്രഡ്‌ കെ പി പുരാണകഥയുടെ ത്രസിപ്പിക്കുന്ന പുനരാഖ്യാനം. മലയാളത്തിലെ ആദ്യ വിലാപകാവ്യമായ ഒരു വിലാപത്തിന്റെ കർത്താവ് സി എസ് സുബ്രഹ്മണ്യൻ പോറ്റിയുടെ മകളാണ് ഗ്രന്ഥകർത്രി
Continue Reading
പുസ്തകങ്ങള്‍

വിശ്വോത്തരകഥകൾ

വിശ്വോത്തരകഥകൾ ബാബുരാജൻ വിശ്വപ്രസിദ്ധരായ മൂന്ന് എഴുത്തുകാർ ആൻ്റൺ ചെഖോവ്, വിൽക്കി കോളിൻസ്, ഒ ഹെൻറി എന്നിവരുടെ കഥകളുടെ ഹൃദ്യമായ പുനരാവിഷ്കാരം
Continue Reading
പുസ്തകങ്ങള്‍

ഓര്‍മയുടെ അവകാശികള്‍

ഓര്‍മയുടെ അവകാശികള്‍ ഡോ അശോക് ഡിക്രൂസ് ജയേന്ദ്രന്‍ സമകാലികസംഭവങ്ങളെ ആസ്പദമാക്കിയുള്ള അഞ്ചു തിരക്കഥകളുടെ സമാഹാരം
Continue Reading
പുസ്തകങ്ങള്‍

ഒരു പിടി കടകും ഒരു പിടി ജീരകോം തീര്‍ത്ഥാടനത്തിനു പോയ കഥ

ഒരു പിടി കടകും ഒരു പിടി ജീരകോം തീര്‍ത്ഥാടനത്തിനു പോയ കഥ ഗോപു പട്ടിത്തറ ചെറിയ കുട്ടികള്‍ക്കുള്ള കഥകള്‍
Continue Reading
പുസ്തകങ്ങള്‍

ആനയുടേയും അണ്ണാരക്കണ്ണന്റേയും കഥ

ആനയുടേയും അണ്ണാരക്കണ്ണന്റേയും കഥ ദേവപ്രകാശ് ചെറിയ കുട്ടികള്‍ക്കുള്ള കഥകള്‍
Continue Reading
പുസ്തകങ്ങള്‍

അമ്പിളിമാമന്‍ കിണറ്റില്‍ വീണ കഥ

അമ്പിളിമാമന്‍ കിണറ്റില്‍ വീണ കഥ ഗോപു പട്ടിത്തറ തീരെ ചെറിയ കുട്ടികള്‍ക്കുള്ള കഥ
Continue Reading