Archives for പുസ്തകങ്ങള്‍ - Page 10

പുസ്തകങ്ങള്‍

പറക്കുന്ന പൂച്ച

പറക്കുന്ന പൂച്ച എ വിജയൻ ടി ആർ രാജേഷ് കുട്ടികളെ ഏറെ രസിപ്പിക്കുന്ന ആറു കഥകള്‍. കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ് ഇവ.
Continue Reading
പുസ്തകങ്ങള്‍

ആഫ്രിക്കൻ നാടോടിക്കഥകൾ

ആഫ്രിക്കൻ നാടോടിക്കഥകൾ ഭാഷകളോളം പഴക്കമുള്ളവയാണ് നാടോടിക്കഥകള്‍. പ്രാദേശികമായ പ്രത്യേകതകളാണ് അവയുടെ സവിശേഷത. ആഫ്രിക്കന്‍ നാടുകളില്‍ പ്രചാരത്തിലുള്ള അറുപത്തിരണ്ടു നാടോടിക്കഥകളുടെ സമാഹാരമാണിത്.
Continue Reading
പുസ്തകങ്ങള്‍

അപ്പുക്കുട്ടനും കട്ടുറുമ്പും

അപ്പുക്കുട്ടനും കട്ടുറുമ്പും രാധികാദേവി ടി ആര്‍ സജി വി അപ്പുക്കുട്ടന്റെ കുസൃതികളും ഒരു നാള്‍ അവനെ ഒരു കട്ടുറുമ്പ് കടിക്കുന്നതുമായ കഥ
Continue Reading
പുസ്തകങ്ങള്‍

മഹാഭാരതം

മഹാഭാരതം സുഗതകുമാരി ഗോപു പട്ടിത്തറ മഹത്വംകൊണ്ടും ഗുരുത്വംകൊണ്ടും ശ്രേഷ്ഠമായ മഹാകാവ്യമാണ് മഹാഭാരതം. നിരവധി സമ്മോഹനങ്ങളായ ആഖ്യാനങ്ങളുടെയും എണ്ണമറ്റ വൈവിധ്യങ്ങളായ അനുഭവങ്ങളുടെയും സങ്കീര്‍ണമായ സംഭവപരമ്പരകളുടെയും സംഗമസ്ഥാനമാണത്. വിരുദ്ധസ്വഭാവക്കാരായ എത്രയെത്ര വ്യക്തിത്വങ്ങളാണ് സ്വന്തം സ്വത്വത്തിലൂറ്റംകൊണ്ട് നെഞ്ചൂക്കോടെ തലയുയര്‍ത്തി നില്‍ക്കുന്നത്. ശ്രേഷ്ഠമായ മഹാഭാരതം കുട്ടികള്‍ക്കായി ഗദ്യരൂപത്തില്‍.
Continue Reading
പുസ്തകങ്ങള്‍

ചെന്തൊപ്പിയണിഞ്ഞ പെണ്‍കുട്ടി

ചെന്തൊപ്പിയണിഞ്ഞ പെണ്‍കുട്ടിയും മറ്റുകഥകളും ഭാഗ്യനാഥ്, ബാബുരാജ്, സോമന്‍ കടലൂര്‍ , സന്തോഷ് വെളിയന്നൂര്‍, സുമേഷ് കാമ്പല്ലൂര്‍, കെ പി മുരളീധരന്‍, ദേവപ്രകാശ്, ഗോപു പട്ടിത്തറ, രാജീവ് എന്‍ ടി, ടി കെ വെങ്കിടാചലം, അരുണ ആലഞ്ചേരി, ജയന്തി   നാടോടിനടന്ന മനുഷ്യന്‍…
Continue Reading
പുസ്തകങ്ങള്‍

തംബലീനയും മറ്റുകഥകളും

തംബലീനയും മറ്റുകഥകളും ഭാഗ്യനാഥ്, ബാബുരാജ്, സോമന്‍ കടലൂര്‍, സന്തോഷ് വെളിയന്നൂര്‍, സുമേഷ് കാമ്പല്ലൂര്‍, കെ പി മുരളീധരന്‍, ദേവപ്രകാശ്, ഗോപു പട്ടിത്തറ, രാജീവ് എന്‍ ടി, ടി കെ വെങ്കിടാചലം, അരുണ ആലഞ്ചേരി, ജയന്തി കാലാന്തരങ്ങളും ദേശാതിര്‍ത്തികളും താണ്ടിയ കഥകള്‍, മിഴിവാര്‍ന്ന ചിത്രങ്ങള്‍ക്കൊപ്പം…
Continue Reading
പുസ്തകങ്ങള്‍

തലതിരിഞ്ഞപന്നിക്കുട്ടിയും മറ്റുകഥകളും

തലതിരിഞ്ഞപന്നിക്കുട്ടിയും മറ്റുകഥകളും   ഭാഗ്യനാഥ്, ബാബുരാജ്, സോമന്‍ കടലൂര്‍, സന്തോഷ് വെളിയന്നൂര്‍, സുമേഷ് കാമ്പല്ലൂര്‍, കെ പി മുരളീധരന്‍, ദേവപ്രകാശ്, ഗോപു പട്ടിത്തറ, രാജീവ് എന്‍ ടി, ടി കെ വെങ്കിടാചലം, അരുണ ആലഞ്ചേരി, ജയന്തി നാടോടിനടന്ന മനുഷ്യന്‍ പറഞ്ഞുപരത്തി കാലാന്തരങ്ങളും…
Continue Reading
പുസ്തകങ്ങള്‍

പത്തു നാടോടിക്കഥകൾ

പത്തു നാടോടിക്കഥകൾ വെങ്കി ലോകപ്രശസ്തമായ പത്തു നാടോടിക്കഥകള്‍ കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്തിരിക്കുന്നു.
Continue Reading