Archives for മലയാളം - Page 10
നാമങ്ങളുടെ വിഭക്തിരൂപങ്ങളുടെ മാതൃക
നാമങ്ങളിലും സര്‍വനാമങ്ങളിലും വിഭക്തി പ്രത്യയങ്ങളുടെ ഭേദം എങ്ങനെ എന്നറിയുന്നത് വ്യാകരണം അറിയുന്നതിനു മാത്രമല്ല, പ്രയോഗിക്കാനും ഉതകും. അനുസരിച്ച് നാമങ്ങളുടെയും സര്‍വനാമങ്ങളുടെയും ലിംഗഭേദമനുസരിച്ചുള്ള രൂപമാതൃകയാണ് ഇവിടെ നല്‍കുന്നത്. ആദ്യം നാമങ്ങളുടെ വിഭക്തി രൂപങ്ങള്‍ (ഏകവചനം) നാമങ്ങളുടെ (ബഹുവചനം) വിഭക്തിരൂപങ്ങള്‍
ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
Abdication -സ്ഥാനത്യാഗംAbjuration - ദേശീയതാനിരാകരണംAbolition of titles - പദവി റദ്ദാക്കല്‍/ബഹുമതി റദ്ദാക്കല്‍Aboriginal Community - ആദിമസമുദായംAbrogation - റദ്ദുചെയ്യല്‍Absolute Equality - സമ്പൂര്‍ണ/ പരിപൂര്‍ണസമത്വംAbsolute Majority -കേവലഭൂരിപക്ഷം/വ്യവസ്ഥാപിത ഭൂരിപക്ഷംAbsolute Monarch - ഏകാധിപതിയായ രാജാവ്Absolutism - ഏകാധിപത്യം/ സ്വേച്ഛാധിപത്യംAccede -…
വര്‍ത്തമാനം, ഭൂതം, ഭാവി
മലയാളത്തില്‍ ഇപ്പോഴും ഉപയോഗിക്കുന്ന ക്രിയാപദങ്ങളുടെ വര്‍ത്തമാന, ഭൂത,ഭാവികാലങ്ങളുടെ ഒരു പട്ടിക(സംസ്‌കൃതത്തില്‍നിന്ന് എടുത്ത ക്രിയകളുടെ പട്ടികയാണ് അങ്കുരിക്കുന്നുഅങ്കുരിച്ചുഅങ്കുരിക്കും അധികരിക്കുന്നുഅധികരിച്ചുഅധികരിക്കും അധിക്ഷേപിക്കുന്നുഅധിക്ഷേപിച്ചുഅധിക്ഷേപിക്കും അനുകരിക്കുന്നുഅനുകരിച്ചുഅനുകരിക്കും അനുകൂലിക്കുന്നുഅനുകൂലിച്ചുഅനുകൂലിക്കും അനുഗമിക്കുന്നുഅനുഗമിച്ചുഅനുഗമിക്കും അനുഗ്രഹിക്കുന്നുഅനുഗ്രഹിച്ചുഅനുഗ്രിച്ചു അനുതപിക്കുന്നുഅനുതപിച്ചുഅനുതപിക്കും അനുഭവിക്കുന്നുഅനുഭവിച്ചുഅനുഭവിക്കും അനുമാനിക്കുന്നുഅനുമാനിച്ചുഅനുമാനിക്കും അനുയോജിക്കുന്നുഅനുയോജിച്ചുഅനുയോജിക്കും അനുവദിക്കുന്നുഅനുവദിച്ചുഅനുവദിക്കും
കടപയാദി അല്ലെങ്കില്‍ പരല്‍പ്പേര്
പ്രാചീന കാലത്തെ അക്ഷരവിനോദവും ഗൂഢഭാഷയുമായിരുന്നു പരല്‍പ്പേര്, കടപയാദി എാെക്കെ വിളിക്കുന്നത്. അക്ഷരങ്ങള്‍ക്ക് സംഖ്യ കല്പിക്കുന്നു. സംഖ്യയെ സൂചിപ്പിക്കുന്ന അക്ഷരമോ പദമോ ഒന്നുമുതല്‍ പത്തുവരെയുള്ള അക്കങ്ങള്‍ക്ക് സമാനമായി കല്‍പിക്കുന്നു. പത്താമത്തേത് പൂജ്യമാണ്. അതിന്റെ ചാര്‍ട്ട് ഇങ്ങനെ ഉണ്ടാക്കാം: മേലുള്ള…
‘അന്ത ഹന്തയ്ക്കിന്തപ്പട്ട്’
കാലത്ത് കവിത രചിക്കുമ്പോള്‍ വൃത്തമൊപ്പിക്കാനും പ്രാസദീക്ഷയ്ക്കും മറ്റുമായി കവികള്‍ നിരവധി വ്യാക്ഷേപക പദങ്ങള്‍ ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ലാത്തവയാണ് അവ. ഉദാഹരണം: ഹന്ത, ബത, ഹാ, അയ്യോ തുടങ്ങിയവ. എന്നാല്‍, പണ്ടൊരു കവിയുടെ 'ഹന്ത' പ്രയോഗം പണ്ഡിതന്മാരുടെ പ്രശംസയ്ക്ക് പാത്രമാവുകയും പട്ട് നേടുകയും…
ഭാഷാ ചമ്പൂപ്രസ്ഥാനം
സംസ്‌കൃത ഭാഷയുടെ സ്വാധീനശക്തി പ്രകടമായി കാണിക്കുന്ന മികച്ച ഒരു പ്രസ്ഥാനമാണ് ഭാഷാചമ്പുക്കള്‍. ഭാഷയുടെ കാര്യത്തില്‍ പ്രാചീന മണിപ്രവാളത്തെ അനുസരിക്കുന്നില്ല. സംസ്‌കൃതനിയമങ്ങളുടെ അയവും മലയാളത്തിന്റെ തനിമയും കാണിക്കുന്നു. സംസ്‌കൃതസാഹിത്യത്തെ അടിസ്ഥാനമാക്കി ഭാഷയില്‍ രൂപംകൊണ്ട ഒരു പ്രസ്ഥാനം. മണിപ്രവാള ശാഖയില്‍ തിടംവച്ച ഒന്ന്. ഭാഷയിലെ…
വെണ്മണി സ്‌കൂള്‍
മലയാള കവിതയില്‍ ഒരു വെണ്മണി സ്‌കൂള്‍ തന്നെ ഉണ്ടായിരുന്നു. ശുദ്ധമലയാളത്തില്‍ കവിത രചിച്ച ഒന്നായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ അന്ത്യദശകങ്ങളിലായിരുന്നു അത് പ്രാഭവത്തിലുണ്ടായിരുന്നത്. മണിപ്രവാളത്തിലായിരുന്നു രചനയെങ്കിലും ദ്രാവിഡ ശീലുകള്‍ക്ക് പലപ്പോഴും മുന്‍തൂക്കമുണ്ടായിരുന്നു. സംസ്‌കൃതത്തിലെ തന്നെ ലളിതമായ പദങ്ങളാണ് വെണ്മണി സ്‌കൂളിലെ കവികള്‍ ഉപയോഗിച്ചത്.…
സംഘകാലത്തെ കവയിത്രിമാര്‍
സംഘകാലത്തു തന്നെ സ്ത്രീകള്‍ സാഹിത്യരംഗത്ത് സജീവമായിരുന്നു. ഔവ്വയാര്‍, കാകൈപാടിനിയാര്‍, നചെള്ളയര്‍ എന്നിവര്‍ അക്കാലത്തെ മികച്ച കവയിത്രിമാരാണ്. പരണര്‍, കപിലര്‍, തിരുവള്ളുവര്‍ എന്നിവരുടെ സമകാലികയായിരുന്നു ഔവ്വയാര്‍. നറ്റിണൈയിലെ ഏഴു പാട്ടുകള്‍, കുറുന്തൊകൈയിലെ പതിനഞ്ച് പാട്ടുകള്‍, അകനാനൂറിലെ നാലു പാട്ടുകള്‍, പുറനാനൂറിലെ മുപ്പത്തിമൂന്നുപാട്ടുകള്‍ എന്നിവ…
വിപരീത പദങ്ങള്‍
അനൃതം ഋതം അനാഥ സനാഥ അധമം ഉത്തമം അനുഗ്രഹം നിഗ്രഹം അധികൃതം അനധികൃതം അബദ്ധം സുബദ്ധം അവമാനം അഭിമാനം അപരാധി നിരപരാധി അഗ്രജന്‍ അവരജന്‍ അണിയം അമരം ആന്തരികം ബാഹ്യം അപഗ്രഥനം ഉദ്ഗ്രഥനം ആദാനം പ്രദാനം ആന്തരം ബാഹ്യം ആര്‍ദ്രം ശുഷ്‌കം…
വ്യാകരണം
മലയാള വ്യാകരണപാഠം-- 1 മലയാള ഭാഷ: എ.ആറിന്റെഘട്ടവിജനം മലയാള ഭാഷയുടെ വികാസപരിണാമങ്ങളെ കേരളപാണിനി എ.ആര്‍.രാജരാജ വര്‍മ മൂന്നുഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യഘട്ടം ബാല്യാവസ്ഥ അതായത് കരിന്തമിഴ് കാലം ആണ് ആദ്യഘട്ടം.എ.ഡി 825 മുതല്‍ 1325 വരെയുള്ള കാലമാണിത്. കൊല്ലവര്‍ഷാരംഭം മുതല്‍ക്കാണ് എ.ആര്‍ ഘട്ടവിഭജനം…