Archives for മലയാളം - Page 11

തെറ്റും ശരിയും

അരാജകത്തം  അരാജകത്വം  അന്തസ്  അന്തസ്‌സ്  അതോറിട്ടി  അതോറിറ്റി  അതിനോടകം   അതിനകം  അശേ്ശഷം   അശേഷം  അസ്‌സഹനീയം  അസഹനീയം  അടിമത്വം  അടിമത്തം  അനാശ്ചാദനം  അനാച്ഛാദനം  അജഗജാന്തര വ്യത്യാസം  അജഗജാന്തരം  അഗസ്ത്യാര്‍കൂടം  അഗസ്ത്യര്‍കൂടം, അഗസ്ത്യകൂടം
Continue Reading

പഴഞ്ചൊല്ലുകള്‍

അമ്മായിക്കു മീശ കിളിര്‍ക്കുമോ. എത്ര അധികാരഭാവം കാണിച്ചാലും അധികാരിയാവില്‌ള. മരുമക്കത്തായത്തറവാടുകളിലെ കാരണവരുടെ ഭാര്യ കാണിക്കുന്ന വലിപ്പംകാട്ടലിനെ ആകേ്ഷപിക്കുന്ന ചൊല്‌ള്. അമ്മയ്ക്കുള്ളത്ര സ്‌നേഹം മക്കള്‍ക്കുണ്ടായാല്‍ പേരാലിന്റെ വേര് മോളോട്ട് അമ്മയ്ക്കു മക്കളോടുള്ളത്ര സ്‌നേഹം മക്കള്‍ക്ക് അമ്മയോടില്‌ള. അങ്ങനെ വന്നാല്‍ പേരാലിന്റെ വേര് മേലോട്ടു…
Continue Reading

അലങ്കാരം

അലങ്കാരം എന്നാല്‍ എന്ത് ? ശബ്ദാര്‍ത്ഥങ്ങളില്‍ വച്ചൊന്നില്‍ വാച്യമായിട്ടിരുന്നിടും ചമല്‍ക്കാരം ചമയ്ക്കുന്ന മട്ടലങ്കാരമായത്. മഹാകവികളുടെ കൃതികള്‍ വായിക്കുമ്പോള്‍ എന്തോ ഒരു ആഹ്‌ളാദം അനുഭവപ്പെടുന്നു. ഈ ആഹ്‌ളാദത്തെ അനുഭവിക്കുന്നതിന് അനുകൂലമായ ബുദ്ധിയുള്ളവരെയാണ് സഹൃദയന്മാര്‍ എന്നുപറയുന്നത്. സഹൃദയന്മാരുടെ ഹൃദയത്തിന് ആഹ്‌ളാദത്തെ ജനിപ്പിക്കുന്ന കവിതാ ധര്‍മ്മത്തിന്…
Continue Reading

വൃത്തം

വൃത്തം എ.ആര്‍.രാജരാജവര്‍മ്മയുടെ 'വൃത്തമഞ്ജരിയില്‍ നിന്നുള്ള വൃത്തവിചാരങ്ങള്‍ 'പദ്യമെന്നും ഗദ്യമെന്നും എ.ആര്‍.രാജരാജവര്‍മ്മയുടെ 'വൃത്തമഞ്ജരിയില്‍ നിന്നുള്ള വൃത്തവിചാരങ്ങള്‍ 'പദ്യമെന്നും ഗദ്യമെന്നും ഹൃദ്യമാംമട്ടു രണ്ടിലേ വാഗ്‌ദേവതയുദിച്ചിടൂ വിദ്വദാനനപങ്കജേ മാത്ര,വര്‍ണ്ണം,വിഭാഗങ്ങളിത്യാദിക്കു നിബന്ധന ചേര്‍ത്തു തീര്‍ത്തീടുകില്‍ പദ്യം; ഗദ്യം കേവലവാക്യമാം.'' ഗദ്യമെന്നും പദ്യമെന്നും വാക്യത്തിന് രണ്ടുരീതി. ഇത്ര അക്ഷരം കൂടുന്നത്…
Continue Reading

ആചാര ഭാഷ

പള്ളിത്തേര്/പള്ളിത്തണ്ട് തമ്പുരാക്കന്മാരുടെ പല്ലക്ക് പ്രാന്തന്‍ വെള്ളം മോന്തുക കീഴാളരുടെ മദ്യപാനം അടികിടാവ് കീഴാളര്‍ സ്വന്തം കുട്ടികളെക്കുറിച്ച് പറയുന്നത് പഴന്തന്ത കീഴാളരുടെ അച്ഛന്‍ പഴന്തള്ള കീഴാളരുടെ അമ്മ കൊണതോഴം തുടങ്ങുക കീഴാളരുടെ വിവാഹം ആകാരം ഭക്ഷണം നാടുനീങ്ങുക/തീപ്പെടുക തമ്പുരാക്കന്മാരുടെയും നാടുവാഴികളുടെയും രാജാക്കന്മാരുടെയും മരണം…
Continue Reading

പര്യായ പദങ്ങള്‍

സ്ഫടികം അകം  ഉള്‍വശം, അന്തര്‍ഭാഗം, ഉള്ള് അകത്തമ്മ   അന്തര്‍ജനം, അകത്തവള്‍, ആത്തോള്‍  അകത്തി  അഗസ്തി, നീലാംഗു, മുനിതരു, വംഗസേനംഅഗസ്തി, നീലാംഗു, മുനിതരു, വംഗസേനം  അകമ്പടി  പരിജനം, പരിവാരം, പരിഗ്രഹം, പരിബര്‍ഹം  അകര്‍മ്മം  അലസത, അകൃത്യം, പാപം  അകലം   ദൂരം,…
Continue Reading

ചില പ്രാചീന പദങ്ങളും പ്രയോഗങ്ങളും

ചില പ്രാചീന പദങ്ങളും പ്രയോഗങ്ങളും    ചൂലാറ്റല്ല്  ചൂലാല്‍+തല്ല്  വാണ്‍മേല്‍  വാള്‍+മേല്‍  മണ്ടീതു  മണ്‍+തീതു(ചീത്തമണ്ണ്)  കര്‍ക്കുളം  കല്‍+കുളം  നയനത്തെല്ല്  പുരിയം  പച്ചദന്തച്ചുവട്  നവമായദന്തക്ഷത്തിന്റെ അടയാളം  കൊല്ലുക  കെല്പുണ്ടാകുക  വില്ലുക  വില്‍ക്കുക  അനവാനം  ശ്വാസം വിടാതെ  പുറ  ഭാരം പാരാടുക ലാളിക്കുക പങ്ങു…
Continue Reading

മഷിത്തണ്ട് (നിഘണ്ടു) ഇന്റര്‍നെറ്റില്‍

ഇന്റര്‍നെറ്റില്‍ ലഭ്യമായ ഒരു മലയാളം നിഘണ്ടുവാണ് മഷിത്തണ്ട് (). പന്ത്രണ്ടായിരം മലയാള പദങ്ങളും മൂവായിരം ഇംഗ്ലീഷ് പദങ്ങളുമായി 2007 ലെ ഓണത്തിന് പുറത്തിറങ്ങിയ മഷിത്തണ്ട് നിഘണ്ടുവില്‍ 2012 ഓഗസ്റ്റ് മാസത്തില്‍ 65,427 മലയാള പദങ്ങളും 90,134 ഇംഗ്ലീഷ് പദങ്ങളുമുണ്ടായിരുന്നു. സൈറ്റിനകത്ത് പദങ്ങളില്‍…
Continue Reading