Archives for വൈജ്ഞാനികം - Page 2
റെഡ്ക്രോസിന്റെ കഥ
റെഡ്ക്രോസിന്റെ കഥ ഗംഗാധരന് ചെങ്ങാലൂര്‍ സിമി മുഹമ്മ 150 ലധികം രാജ്യങ്ങളില്‍ ശാഖകളുള്ള ലോകത്തിലെ ഏറ്റവും വലിയ സേവനസംഘടനയാണ് റെഡ്ക്രോസ്. പത്തുകോടിയോളം സന്നദ്ധപ്രവര്‍ത്തകരുള്ള ഈ അപൂര്‍വ്വ സംഘടയുടെ ചരിത്രം തുടങ്ങുന്നത് മനുഷ്യസ്നേഹത്തിന്റെ പ്രതീകമായ ഹെന്റി ദുനാന്ത് എന്ന ഒരു സാധാരണ മനുഷ്യനില്‍…
ഒളിംപിക്സ്
ഒളിംപിക്സ് മോഹന്‍ദാസ് അമ്പാട്ട് പുരാതന ഒളിംപിക്സിനെയും ആധുനിക ഒളിംപിക്സിനെയും ഒളിംപിക് പ്രതിഭകളെയും വിശദമായി പരിചയപ്പെടുത്തുന്ന പുസ്തകം.
ചങ്ങാതിസ്റ്റാമ്പുകള്
ചങ്ങാതിസ്റ്റാമ്പുകള് ജി എസ് ഉണ്ണികൃഷ്ണന് നായര്‍ സുരേഷ് കുമാര്‍ കെ കെ തപാല്സമ്പ്രദായത്തിന്റെ ചരിത്രവും വികാസവും വിശദീകരിക്കുന്ന പുസ്തകം.
പ്രസംഗവും ഉപന്യാസവും
പ്രസംഗവും ഉപന്യാസവും ഡോ.അജിതൻ മേനോത് രാജീവ് എൻ ടി പ്രസംഗത്തെക്കുറിച്ചും ഉപന്യാസത്തെക്കുറിച്ചും ഉള്ള പുസ്തകം
പോഷകാഹാര കഥകൾ
പോഷകാഹാര കഥകൾ ഡോ. റഹീനഖാദർ രാജീവ് എൻ ടി ഏറെ മാറ്റങ്ങൾക്ക് വിധേയമായ ജീവിതരീതിയും ഭക്ഷണക്രമവുമാണ് മലയാളികളുടെ അനാരോഗ്യത്തിനു കാരണമെന്നത് അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ്. സമീകൃതാഹാരവും വ്യായാമവും ജീവിതചര്യയുടെ ഭാഗമായി മാറേണ്ടത് അനിവാര്യമാണെന്ന് വായനക്കാരെ ഉദ്ബോധിപ്പിക്കുന്ന കൃതി.
നാടകകൗതുകം
നാടകകൗതുകം ഡോ രാജാവാര്യർ നാടകത്തെക്കുറിച്ച് പ്രാഥമികമായി കുട്ടികൾ അറിയേണ്ടതെല്ലാം ലളിതഭാഷയിൽ . നാടകത്തെക്കുറിച്ചു മാത്രമല്ല നാടകപ്രസ്ഥാനങ്ങളെക്കുറിച്ചും നാടകവേദികളെക്കുറിച്ചുമൊക്കെ ഇതിൽ നിന്ന് വിവരം കിട്ടും
കവി മാസ്റ്ററുടെ ക്ളാസ്
കവി മാസ്റ്ററുടെ ക്ളാസ് കെ വി രാമകൃഷ്ണൻ ജഗേഷ് കവിതയെക്കുറിച്ചും കവികളെക്കുറിച്ചും കുട്ടികൾക്ക് എന്തൊക്കെ അറിയാം.വായന തന്നെ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ കുട്ടികളിൽ സാഹിത്യാഭിരുചി വളർത്താൻ പാകത്തിൽ കാവ്യമാസ്റ്റർ കാവ്യാവബോധമുണ്ടാക്കുകയാണ്.
കുട്ടികൾക്ക് സ്നേഹപൂർവ്വം
കുട്ടികൾക്ക് സ്നേഹപൂർവ്വം എസ് ശിവദാസ് അമൽ കുട്ടികളോട് പറഞ്ഞു കൊടുക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവരതറിഞ്ഞു തന്നെ വളരുകയും വേണം അവ സ്നേഹത്തോടെ പറഞ്ഞുകൊടുക്കുന്നു അതിമനോഹരമായ ശൈലിയിൽ
നന്മയുടെ നടവഴികൾ
നന്മയുടെ നടവഴികൾ മുരളീധരൻ തഴക്കര രാജീവ് എൻ ടി ഒരുവേള ഈ നാടിൻ്റെ സമൃദ്ധിയുടെ ചിഹ്നങ്ങളായിരുന്നു നെൽവയലുകളും തെങ്ങിൻതോപ്പുകളും മാവും പ്ലാവും അങ്ങനെ പലതും. പഴമയെ ആവാഹിക്കാൻ ആഹ്വാനം ചെയ്യുകയയല്ല, മറിച്ച് മലയാളത്തിൻ്റെ സുകൃതങ്ങളെ തീറെഴുതി നഷ്ടപ്പെടുത്തരുതെന്ന് നിശ്ശബ്ദമായി ഓർമിപ്പിക്കുന്ന കൃതി.
ഇന്ത്യ പറഞ്ഞ ഗണിതം
ഇന്ത്യ പറഞ്ഞ ഗണിതം പ്രൊഫ. പി രാമചന്ദ്രമേനോന്‍ സചീന്ദ്രന്‍ കാറഡ്ക്ക ഗണിതശാസ്ത്ര രംഗത്ത് ഭാരതത്തിന്റെ സംഭാവനകള്‍ വിവരിക്കുന്ന ഗ്രന്ഥം