റെഡ്‍ക്രോസിന്റെ കഥ

ഗംഗാധരന്‍ ചെങ്ങാലൂര്‍
സിമി മുഹമ്മ

150 ലധികം രാജ്യങ്ങളില്‍ ശാഖകളുള്ള ലോകത്തിലെ ഏറ്റവും വലിയ സേവനസംഘടനയാണ് റെഡ്‌ക്രോസ്.
പത്തുകോടിയോളം സന്നദ്ധപ്രവര്‍ത്തകരുള്ള ഈ അപൂര്‍വ്വ സംഘടയുടെ ചരിത്രം തുടങ്ങുന്നത് മനുഷ്യസ്‌നേഹത്തിന്റെ
പ്രതീകമായ ഹെന്റി ദുനാന്ത് എന്ന ഒരു സാധാരണ മനുഷ്യനില്‍ നിന്ന്. കുട്ടികള്‍അറിഞ്ഞിരിക്കേണ്ട ഒരു ചരിത്രകഥ.