കവി മാസ്റ്ററുടെ ക്ളാസ്

കെ വി രാമകൃഷ്ണൻ
ജഗേഷ്

കവിതയെക്കുറിച്ചും കവികളെക്കുറിച്ചും കുട്ടികൾക്ക് എന്തൊക്കെ അറിയാം.വായന തന്നെ കുറഞ്ഞു വരുന്ന
സാഹചര്യത്തിൽ കുട്ടികളിൽ സാഹിത്യാഭിരുചി വളർത്താൻ പാകത്തിൽ കാവ്യമാസ്റ്റർ
കാവ്യാവബോധമുണ്ടാക്കുകയാണ്.