Archives for Featured - Page 12
ശങ്കരസ്മൃതി പുരസ്‌കാരം എല്‍. സുബ്രഹ്മണ്യത്തിനും കവിതയ്ക്കും
കോട്ടയം : മള്ളിയൂര്‍ അധ്യാത്മികപീഠം ഏര്‍പ്പെടുത്തിയ ശങ്കരസ്മൃതി പുരസ്‌കാരം വയലിന്‍ വിദ്വാന്‍ എല്‍.സുബ്രഹ്മണ്യത്തിനും പത്‌നിയും ഗായികയുമായ കവിത കൃഷ്ണമൂര്‍ത്തിക്കും. ഭാഗവത ഹംസ ജയന്തിയോടനുബന്ധിച്ചാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1,25,000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ഫെബ്രുവരി രണ്ടിന് പുരസ്‌കാരം സമ്മാനിക്കും. പശ്ചാത്യ ഭാരതീയ…
ദയാ ഭായിക്ക് മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ പുരസ്‌കാരം
മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ പുരസ്‌കാരം പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാ ഭായിക്ക് സമ്മാനിച്ചു. കൊച്ചി സെന്റ് തെരേസാസ് കോളജില്‍ വച്ച് നടന്ന ചടങ്ങിലാണ് പുരസ്‌കാരം കൈമാറിയത്. ചടങ്ങ് പ്രൊഫസര്‍ എം.കെ സാനു ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍…
സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്‌കാരം
ഡല്‍ഹി: മികച്ച പ്രകടനം കാഴ്ചവെച്ച സ്തുത്യര്‍ഹ സേവന പുരസ്‌കാരത്തിന് കേരളത്തില്‍ നിന്ന് 10 പോലീസുകാര്‍ അര്‍ഹരായി. അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചതിനുള്ള ജീവന്‍ രക്ഷാപുരസ്‌കാരം ഏഴുപേര്‍ക്കും ലഭിക്കും. ഇ.പി. ഫിറോസിന് മരണാനന്തര ബഹുമതിയായി സര്‍വോത്തം ജീവന്‍ രക്ഷാ പതക് ലഭിക്കും. വിശിഷ്ടസേവന പുരസ്‌കാരം ഇത്തവണ…
പത്മശ്രീ പുരസ്‌കാരം പങ്കജാക്ഷിക്കും സത്യനാരായണന്‍ മുണ്ടയൂരിനും
ന്യൂഡല്‍ഹി:പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പങ്കജാക്ഷിക്കും സത്യനാരായണന്‍ മുണ്ടയൂരിനും പത്മശ്രീ പുരസ്‌കാരം ലഭിച്ചു. നോക്കുവിദ്യാ പാവകളി കലാകാരിയാണ് മൂഴിക്കല്‍ പങ്കജാക്ഷി. സാമൂഹിക പ്രവര്‍ത്തകനാണ് സത്യനാരായണന്‍ മുണ്ടയൂര്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാരൂപമാണ് നോക്കുവിദ്യാ പാവകളി. എട്ടാം വയസുമുതല്‍ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവര്‍ത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ…
ധീരതാ പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ മൂന്ന് മലയാളി കുട്ടികളും
ന്യൂഡല്‍ഹി :2019 ലെ ധീരതയ്ക്കുള്ള പുരസ്‌കാരം 3 മലയാളി കുട്ടികള്‍ക്കടക്കം 21 പേര്‍ക്ക്. കോഴിക്കോട് രാമനാട്ടുകരയില്‍ കെ.ആര്‍. അനീഷ് ഡോ. അജിനി ദമ്പതികളുടെ മകന്‍ കെ. ആദിത്യന്‍ (ഭാരത് പുരസ്‌കാരം), കോഴിക്കോട് കൊടിക്കല്‍ ബീച്ചിനടുത്തെ മുസ്തഫ നാസില ദമ്പതികളുടെ മകന്‍ ഇ.സി.…
സാരംഗ പുരസ്‌കാരം വാണി ജയറാമിന്
ആലപ്പുഴ: ഹരിപ്പാട് സാരംഗ കള്‍ച്ചറല്‍ ഫോറം, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ ശ്രീകുമാരന്‍ തമ്പി സാരംഗ പുരസ്‌കാരം ഗായിക വാണി ജയറാമിന്. 50000 രൂപയാണ് പുരസ്‌കാരം. ഈ മാസം 25ന് വൈകുന്നേരം 4 മണിക്ക് ഹരിപ്പാട് ശബരീസ് കണ്‍വന്‍ഷന്‍…
ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്
നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് എം.ഐ.ടി. സ്‌കൂള്‍ ഓഫ് ഗവണ്മെന്റ് പുണെയുടെ ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ്. മുന്‍ ലോകസഭാ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റിയും ഭാരതീയ ഛാത്ര സന്‍സദ് ഗവേണിംഗ് കൗണ്‍സിലും ചേര്‍ന്ന് ഇന്ത്യയിലെ എല്ലാ…
ജി വി രാജ പുരസ്‌കാരം
തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അത്‌ലീറ്റ് മുഹമ്മദ് അനസിനും ബാഡ്മിന്റണ്‍ താരം പി സി തുളസിക്കും ജി വി രാജ പുരസ്‌കാരം ലഭിച്ചു. മൂന്നുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒളിമ്പ്യന്‍ സുരേഷ് ബാബു…
രാംചന്ദ്ര പാസ്വാന് മാധ്യമ അവാര്‍ഡ് അനുപ് ദാസിന്
കോഴിക്കോട്: ലോക് ജനശക്തി പാര്‍ട്ടി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രാം ചന്ദ്ര പാസ്വാന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. 10,001 രൂപയും മൊമന്റോയുമുള്പ്പെട്ടതാണ് അവാര്‍ഡ്. ദൃശ്യമാധ്യമ വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് ചെന്നൈ റിപ്പോര്‍ട്ടര്‍ അനുപ് ദാസിന് അവാര്‍ഡ് ലഭിച്ചു. പ്രിന്റ്വിഭാഗത്തില് ദീപിക…
പോളി ഉമ്രിഗര്‍ പുരസ്‌കാരം ജസ്പ്രീത് ബുംറയ്ക്കും പൂനം യാദവിനും
2018-- 19 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനം കണക്കിലെടുത്ത് പോളി ഉമ്രിഗര്‍ പുരസ്‌കാരം പേസര്‍ ജസ്പ്രീത് ബുംറയ്ക്ക്. ഞായറാഴ്ച ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ബി.സി.സി.ഐ ആണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. ഞായറാഴ്ച മുംബൈയില്‍ വെച്ച് നടക്കുന്ന ബി.സി.സി.ഐ വാര്‍ഷിക പുരസ്കാര ചടങ്ങില്‍…