Archives for Featured - Page 11

Featured

രവി വള്ളത്തോള്‍ ഓര്‍മയായി

കൊല്ലം: പ്രശസ്ത സിനിമനാടക നടനും മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ അനന്തരവനുമായ രവി വള്ളത്തോള്‍ അന്തരിച്ചു. 67 വയസായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത നാടകകൃത്ത് ടി.എന്‍.ഗോപിനാഥന്‍ നായര്‍ സൗദാമിനി ദമ്ബതികളുടെ മകനാണ്. 1976ല്‍ മധുരം തിരുമധുരം എന്ന…
Continue Reading
Featured

ലോക പുസ്തക ദിനം, അടച്ചിട്ട ലോകത്തില്‍ വായനയുടെ വസന്തം

തിരുവനന്തപുരം: ഏപ്രില്‍ 23 ലോക പുസ്തക ദിനമാണ്. വില്ല്യം ഷേക്‌സ്പിയറുടെ ജന്‍മദിനവുമാണ് (ഷേക്‌സ്പിയര്‍ ജനിച്ചതും മരിച്ചതും ഇതേദിവസം തന്നെ). ഇത്തവണത്തെ പുസ്തകദിനം കൊവിഡിന്റെ കെടുതികള്‍ക്കിടയ്ക്കാണ് വരുന്നതെന്ന പ്രത്യേകതയുണ്ട്. ലോകജനസംഖ്യയില്‍ മുക്കാല്‍ പങ്കും വീടുകളില്‍ അടച്ചിട്ട മുറികളിലാണ്. വായനയക്ക് ധാരാളം സമയം കിട്ടുന്നു.…
Continue Reading
Featured

ഈലത്തിനു ഫ്‌ലോറന്‍സ് പുരസ്‌കാരം

വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം, ഇറ്റലിയില്‍ നിന്നുള്ള ഫ്‌ലോറന്‍സ് അവാര്‍ഡ് നേടി. ഈലത്തിനു ലഭിക്കുന്ന 14 മത്തെ അന്താരാഷ്ട്ര പുരസ്‌കാരമാണ്. സംവിധായകനുള്ള സ്‌പെഷ്യല്‍ മെന്‍ഷന്‍ പ്രൈസ് ആണ് ലഭിച്ചത്. നേരത്തെ ഹോളിവുഡിലെ ഗോള്‍ഡന്‍ സ്‌റ്റേറ്റ് ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച…
Continue Reading
Featured

ലോക്ഡൗണ്‍ സാഹിത്യസൃഷ്ടികള്‍ ക്ഷണിക്കുന്നു

കേരളലിറ്ററേച്ചര്‍ഡോട്ട്‌കോം ലോകമെമ്പാടുമുള്ള സാഹിത്യപ്രണയികളില്‍ നിന്ന് കൊറോണക്കാല സാഹിത്യസൃഷ്ടികള്‍ ക്ഷണിക്കുന്നു. കഥ, കവിത, നിരൂപണം, ലേഖനം തുടങ്ങിയവയാണ് അയക്കേണ്ടത്. കൊറോണ മൂലം ലോക്ഡൗണില്‍പ്പെട്ട് വീട്ടില്‍ അടച്ചിരിക്കാന്‍ നിര്‍ബന്ധിതരായ ആളുകള്‍ ഇക്കാലത്ത് രചിച്ച സാഹിത്യമാണ് അയക്കേണ്ടത്. മികച്ച സൃഷ്ടികള്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്നതു കൂടാതെ, തിരഞ്ഞെടുത്തവ…
Continue Reading
Featured

ഏര്‍ളി കരിയര്‍ അവാര്‍ഡ്

കൊച്ചി: കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെയും ബ്രിട്ടനിലെ വെല്‍ക്കം ട്രെസ്റ്റിന്റെയും സംയുക്തമായുള്ള കോടി രൂപയുടെ ഏര്‍ളി കരിയര്‍ അവാര്‍ഡ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബയോഡെക്‌നോളജി വകുപ്പിലെ ഗവേഷക ഡോ. ശ്രീജ നാരായണന്. പ്രതിരോധ ശേഷി ക്രമീകരിച്ച് സ്തനാര്‍ബുദ ചികിത്സയ്ക്ക് മെച്ചപ്പെട്ട ഫലം…
Continue Reading
Featured

മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം റൊഡ്രിഗോയ്ക്ക്

സാവോപോളോ: ഗോള്‍ ഡോട്ട് കോമിന്റെ 2020ലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ബ്രസീലിയന്‍ വിങര്‍ റൊഡ്രിഗോ കരസ്ഥമാക്കി. ബാഴ്‌സലോണാ താരം അന്‍സു ഫാത്തി, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഗ്രീന്‍വുഡ് എന്നിവരെ പിന്‍തള്ളിയാണ് റൊഡ്രിഗോ പുരസ്‌കാരം നേടിയത്. താരങ്ങള്‍ നേടിയ ഗോളിന്റെ മികവിലാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.…
Continue Reading
Featured

ഐ.വി.ദാസ് പുരസ്‌കാരം ഏഴാച്ചേരിയ്ക്ക്

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി. ദാസ് പുരസ്‌കാരത്തിന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി. 50,000 രൂപയാണ് പുരസ്‌കാരം.
Continue Reading
Featured

കവി പുതുശേരി രാമചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പുതുശേരി രാമചന്ദ്രന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.വര്‍ക്കല എസ്എന്‍ കോളജില്‍ അധ്യാപനായി ഔദ്യോഗിക ജീവിതം ആരംഭിച്ച പുതുശേരി രാമചന്ദ്രന്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍,…
Continue Reading
Featured

ഇതാണ് അച്ഛനും മകളും…

സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റഹ്മാന്‍. കൂടെവിടെ എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. ഇടക്കകാലത്ത് വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ റഹ്മാന്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെക്കുറിച്ചും…
Continue Reading
Featured

ഇന്‍ഫോസിസ് പുരസ്‌കാരം പത്തുപേര്‍ക്ക്

ആള്‍നൂഴി ശുചിയാക്കുന്ന റോബട്ടിനെ വികസിപ്പിച്ച മലയാളികള്‍ക്ക് ഇന്‍ഫോസിസ് പുരസ്‌കാരം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജെന്‍ റോബോട്ടിക്‌സ് നടത്തിപ്പുകാരായ കെ.റാഷിദ്, വിമല്‍ ഗോവിന്ദ്, എന്‍.പി.നിഖില്‍ എന്നിവര്‍ക്കാണ് ബഹുമതി. ആകെ പത്തുപേര്‍ക്കാണ് ഒന്നരക്കോടി രൂപ സമ്മാനത്തുകയുള്ള പുരസ്‌കാരം' ലഭിച്ചത്. അപസ്മാര രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള ഉപകരണം…
Continue Reading