Archives for Featured - Page 19
ഇന്ത്യാ പ്രസ്സ് ക്ലബ് മികച്ച മാധ്യമപ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് റീനാ നൈനാന്
ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏറ്റവും മികച്ച മുഖ്യാധാര മാധ്യമപ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് റീന നൈനാന്. റീനാ നൈനാന്‍ ഫോക്‌സ് ന്യൂസിനു വേണ്ടി ഇറാഖ് യുദ്ധം റിപ്പോര്‍ട്ട് ചെയ്തിരുന്നത് വളരെയധികം ജനശ്രദ്ധ നേടിയിരുന്നു . ഡോക്ടര്‍ ക്യഷ്ണ കിഷോര്‍ ചെയര്‍മാനായുള്ള…
മികച്ച എന്‍ജിനീയര്‍ പ്രീതാ നമ്പ്യാര്‍
ന്യൂജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മികച്ച എന്‍ജിനീയര്‍ക്കുള്ള അവാര്‍ഡ് ലോകത്തെ ഏറ്റവും വലിയ ട്രാന്‍സ്‌പ്പോര്‍ട്ടേഷന്‍ ഏജന്‍സിയായ എംടിഎ ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിട്ടിയുടെ അസിസ്റ്റന്റ് ഓഫീസര്‍ പ്രീതാ നമ്പ്യാര്‍ക്ക്. കേരള എന്‍ജിനീയറിങ്ങ് അസോസിയേഷന്‍ സജീവ പ്രവര്‍ത്തകയായ പ്രീത…
ഇന്ത്യ പ്രസ്സ് ക്ലബ് ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് ഡോ:സാറാ ഈശോക്ക്
ന്യൂജഴ്‌സി: ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് ആരോഗ്യ സേവന രംഗത്ത് തന്റെ ജീവിതം ഉഴിഞ്ഞു വച്ച ഡോ: സാറാ ഈശോക്ക്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ മാധ്യമ കോണ്‍ഫറന്‍സില്‍ ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് ഡോ: സാറാ…
ഇന്ന് ഒക്ടോബര്‍ 2 ഗാന്ധി ജയന്തി
രാഷ്ട്രപിതാവിന്റെ സ്മരണയില്‍ രാജ്യം ഇന്ന് ഗാന്ധി ജയന്തി ആഘോഷിക്കുന്നു. മഹാത്മാഗാന്ധിയുടെ നൂറ്റി അമ്ബതാം ജന്മദിനം. ഗാന്ധിജിയോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായാണ് ആചരിക്കുന്നത്. 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. അഹിംസയിലൂടെയും സത്യഗ്രഹമെന്ന…
കേരളത്തിന് സമഗ്ര ടൂറിസം വികസനത്തിനുള്ള ദേശീയ അവാര്‍ഡുകള്‍
തിരുവനന്തപുരം: സമഗ്ര ടൂറിസം വികസനത്തിനുള്ള 2017-18 ലെ മൂന്നാം സ്ഥാനം ഉള്‍പ്പെടെ രണ്ടു ദേശീയ അവാര്‍ഡുകള്‍ കേരളം കരസ്ഥമാക്കി. കം ഔട്ട് ആന്‍ഡ് പ്ലേ എന്ന പ്രചാരണചിത്രത്തിനും പുരസ്‌കാരം ലഭിച്ചു. കേരളത്തിലെ വിനോദസഞ്ചാരമേഖലയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ അഞ്ച് അവാര്‍ഡുകളും കരസ്ഥമാക്കി. ദൈനംദിന…
വയലാര്‍ അവാര്‍ഡ് വി ജെ ജെയിംസിന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് വി ജെ ജയിംസിന്. വി.ജെ ജയിംസിന്റെ നിരീശ്വരന്‍ എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അവാര്‍ഡ് വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്‌ടോബര്‍…
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ പരമോന്നത സിവിലിയന്‍ പുരസ്‌കാരം
രാജ്യത്തിന്റെ പ്രഥമ ആഭ്യന്തരമന്ത്രിയും ഇന്ത്യയുടെ ഉരുക്കു മനുഷ്യനെന്നുമറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ പരമോന്നത സിവിലിയന്‍ പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മെഡലും രാഷ്ട്രപതി ഒപ്പു വെച്ച പ്രശസ്തിപത്രവും ആണ് പുരസ്‌കാരം. പട്ടേലിന്റെ ജന്മവാര്‍ഷിക ദിനമായ ഒക്ടോബര്‍ 31ന് പുരസ്‌കാരം…
ഇന്ത്യന്‍ സ്റ്റാര്‍ യൂത്ത് ഐകോണിക്ക് അവാര്‍ഡ് പിഎം വ്യാസന്
ഈ വര്‍ഷത്തെ ഇന്ത്യന്‍ സ്റ്റാര്‍ യൂത്ത് ഐകോണിക്ക് അവാര്‍ഡ് പിഎം വ്യാസന്. ഇന്ത്യന്‍ സ്റ്റാര്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് യുവാക്കള്‍ക്കായി ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം പ്രശസ്തിപത്രവും ബാഡ്ജും അടങ്ങുന്നതാണ്. ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും. രാജ്യത്തെ വിവിധ മേഖലകളിലെ…
റൈറ്റ് ലൈവ്ലിഹുഡ് പുരസ്‌കാരം ഗ്രേറ്റ ത്യുണ്ബര്ഗിന്
റൈറ്റ് ലൈവ്ലിഹുഡ് പുരസ്‌കാരം സ്വീഡിഷ് കൗമാരക്കാരി ഗ്രേറ്റ ത്യുണ്ബര്ഗിന്. അടിയന്തര കാലാവസ്ഥാ നടപടികള്‍ക്കായി രാഷ്ട്രീയത്തില്‍ ചെലുത്തുന്ന പ്രചോദനത്തിനാണ് ബദല്‍ നൊബേല്‍ എന്ന് അറിയപ്പെടുന്ന സ്വീഡിഷ് മനുഷ്യാവകാശ പുരസ്കാരത്തിന് ഗ്രേറ്റ അര്‍ഹയായത്. സഹ്റാവി മനുഷ്യാവകാശ പ്രവര്‍ത്തക ആമിനാത്തൂ ഹൈദര്‍, ചൈനയില്‍നിന്നുള്ള അഭിഭാഷക ഗുവോ…
ബിഗ് ബിക്ക് ദാദാസാഹബ് ഫാല്‍ക്കെ പുരസ്‌കാരം
ബോളിവുഡ് താരം അമിതാഭ് ബച്ചന് ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്കാരമായ ദാദാസാഹബ് ഫാല്‍ക്കെ പുരസ്‌കാരം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്. നാലു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ബച്ചനെ രാജ്യം…