Archives for കിഷ്കിന്ധകാണ്ഡം
കിഷ്‌കിന്ധാകാണ്ഡം പേജ് 36
യെന്നേ വിചിത്രമേ! നന്നുനന്നെത്രയും ഉത്തമതാപസന്മാരുടെ വാക്യവും സത്യമല്‌ളാതെ വരികയിലെ്‌ളന്നുമേ ശ്രീരാമദേവകഥാമൃതമാഹാത്മ്യ മാരാലുമോര്‍ത്താലറിയാവതലേ്‌ളതും രാമനാമാമൃതത്തിന്നു സമാനമായ് മാമകേ മാനസേ മറ്റു തോന്നീലഹോ നല്‌ളതു മേന്മേല്‍ വരേണമേ നിങ്ങള്‍ക്കു കല്യാണഗ്രാത്രിയെക്കണ്ടുകിട്ടേണമേ! നന്നായതിപ്രയത്‌നം ചെയ്കിലര്‍ണ്ണവ മിന്നുതന്നെ കടക്കായ്‌വരും നിര്‍ണ്ണയം ശ്രീരാമനാമസ്മൃതികൊണ്ടു സംസാര വാരാനിധിയെക്കടക്കുന്നിതേവരും രാമഭാര്യാലോകനാര്‍ത്ഥമായ് പോകുന്ന…
കിഷ്‌കിന്ധാകാണ്ഡം പേജ് 37
ഞാനിരുപത്തൊന്നു വട്ടം പ്രദക്ഷിണം ദാനവാരിയ്ക്കു ചെയ്‌തേന്‍ ദശമാത്രയാ കാലസ്വരൂപനാമീശ്വരന്‍ തന്നുടെ ലീലകളോര്‍ത്തോളമത്ഭുതമെത്രയും' ഇത്ഥമജാത്മജന്‍ ചൊന്നതു കെട്ടതി നുത്തരം വൃത്രാരിപൗത്രനും ചൊല്‌ളിനാന്‍ 'അങ്ങോട്ടു ചാടാമെനിയ്‌ക്കെന്നു നിര്‍ണ്ണയ മിങ്ങോട്ടു പോരുവാന്‍ ദണ്ഡമുണ്ടാകിലാം' 'സാമര്‍ത്ഥ്യമില്‌ള മറ്റാര്‍ക്കുമെന്നാകിലും സാമര്‍ത്ഥ്യമുണ്ടു ഭവാനിതിനെങ്കിലും ഭൃത്യജനങ്ങളയയ്ക്കയിലെ്‌ളന്നുമേ ഭൃത്യരിലേകനുണ്ടാമെന്നതേ വരൂ' 'ആര്‍ക്കുമേയില്‌ള സാമര്‍ത്ഥ്യമനശനം…
കിഷ്‌കിന്ധാകാണ്ഡം പേജ് 38
ദേവിയേയും കൊണ്ടുപോരുവനിപെ്പാഴേ അല്‌ളായ്കിലോ ദശകണ്ഠനെബ്ബന്ധിച്ചു മെല്‌ളവേ വാമകരത്തിലെടുത്തുടന്‍ കൂടത്രയത്തോടു ലങ്കാപുരത്തെയും കൂടെ വലത്തു കരത്തിലാക്കിക്കൊണ്ടു രാമാന്തികേ വച്ചു കൈതൊഴുതീടുവന്‍ രാമാംഗുലീയമെന്‍ കൈയിലുണ്ടാകയാല്‍' മാരുതി വാക്കു കേട്ടോരു വിധിസുത നാരൂഢകൗതുകം ചൊല്‌ളിനാന്‍ പിന്നെയും 'ദേവിയെക്കണ്ടു തിരിയേ വരിക നീ രാവണനോടെതിര്‍ത്തീടുവാന്‍ പിന്നെയാം നിഗ്രഹിച്ചീടും…
കിഷ്‌കിന്ധാകാണ്ഡം പേജ് 34
ഹംസപദങ്ങള്‍ മറന്നു ചമയുന്നു മേല്‍പോട്ടുമാശു കീഴ്‌പോട്ടും ഭ്രമിച്ചതി താല്‍പര്യവാന്‍ പുണ്യപാപാത്മകഃസ്വയം 'എത്രയും പുണ്യങ്ങള്‍ ചെയ്‌തേന്‍ വളരെ ഞാന്‍ വിത്താനുരൂപേണ യജ്ഞദാനാദികള്‍ ദുര്‍ഗ്ഗതി നീക്കിസ്‌സുഖിച്ചു വസിക്കണം സ്വര്‍ഗ്ഗം ഗമി'ച്ചെന്നു കല്‍പ്പിച്ചിരിക്കവേ മൃത്യു ഭവിച്ചു സുഖിച്ചു വാഴും വിധൗ ഉത്തമാംഗം കൊള്ളവീഴുമധോഭുവി പുണ്യമൊടുങ്ങിയാലിന്ദുതന്മണ്ഡലേ ചെന്നു…
കിഷ്‌കിന്ധാകാണ്ഡം പേജ് 35
തിപേ്പാളിവിടെക്കിടന്നു ഞാനിങ്ങനെ ഗര്‍ഭപാത്രത്തില്‍നിന്നെന്നു ബാഹ്യസ്ഥലേ കെല്‍പേ്പാടെനിയ്ക്കു പുറപെ്പട്ടുകൊള്ളാവൂ? ദുഷ്‌കര്‍മ്മമൊന്നുമേ ചെയ്യുന്നതില്‌ള ഞാന്‍ സര്‍കര്‍മ്മജാലങ്ങള്‍ ചെയ്യുന്നതേയുള്ളു. നാരായണസ്വാമിതന്നെയൊഴിഞ്ഞു മ റ്റാരെയും പൂജിക്കയില്‌ള ഞാനെന്നുമേ ഇത്യാദി ചിന്തിച്ചു ചിന്തിച്ചു ജീവനും ഭക്ത്യാ ഭഗവല്‍സ്തുതി തുടങ്ങീടിനാന്‍ പത്തുമാസം തികയും വിധൗ ഭൂതലേ ചിത്തതാപേന പിറക്കും വിധിവശാല്‍…
കിഷ്‌കിന്ധാകാണ്ഡം പേജ് 31
ഗഹ്വരം പുക്കു പരിഭ്രമിച്ചെത്രയും വിഹ്വലന്മാരായ് കഴിഞ്ഞിതു മാസവും തണ്ടാരില്‍മാതിനെ കണ്ടീല നാം ദശ കണ്ഠനേയും കണ്ടു കിട്ടീല കുത്രചില്‍ സുഗ്രീവനും തീക്ഷ്ണദണ്ഡനത്രേ തുലോം നിഗ്രഹിച്ചീടുമവന്‍ നമ്മെ നിര്‍ണ്ണയം ക്രുദ്ധനായുള്ള സുഗ്രീവന്‍ വധിക്കയില്‍ നിത്യോപവാസേന മൃത്യു ഭവിപ്പതു മുക്തിയ്ക്കു നല്‌ളു നമുക്കു പാര്‍ത്തോള'മെ…
കിഷ്‌കിന്ധാകാണ്ഡം പേജ് 32
തല്‍ക്ഷണം ചെന്നു തടുത്തു യുദ്ധം ചെയ്താ നക്ഷണദാചരനോടു ജടായുവാം പക്ഷിപ്രവരനതിനാല്‍ വലഞ്ഞൊരു രക്ഷോവരന്‍ നിജ ചന്ദ്രഹാസം കൊണ്ടു പക്ഷവും വെട്ടിയറുത്താനതുനേരം പക്ഷീന്ദനും പതിച്ചാല്‍ ധരണീതലേ ഭര്‍ത്താവിനെക്കണ്ടു വൃത്താന്തമൊക്കവേ സത്യം പറഞ്ഞൊഴിഞ്ഞെന്നുമേ നിന്നുടെ മൃത്യു വരായ്‌കെന്നനുഗ്രഹിച്ചാള്‍ ധരാ പുത്രിയും തല്‍ പ്രസാദേന പക്ഷീന്ദ്രനും…
കിഷ്‌കിന്ധാകാണ്ഡം പേജ് 33
രാവണന്‍ തന്നെയും നിഗ്രഹിയ്ക്കും ക്ഷണാ ലേവമിതിന്നു വഴിയെന്നു നിര്‍ണ്ണയം 'രത്‌നാകരം ശതയോജനവിസ്തൃതം യത്‌നേന ചാടിക്കടന്നു ലങ്കാപുരം പുക്കു വൈദേഹിയെക്കണ്ടു പറഞ്ഞുട നിക്കരെച്ചാടിക്കടന്നു വരുന്നതും തമ്മില്‍ നിരൂപിക്ക നാ,മെന്നൊരുമിച്ചു തമ്മിലന്യോന്യം പറഞ്ഞുതുടങ്ങിനാര്‍ സമ്പാതിതന്നുടെ പൂര്‍വ്വവൃത്താന്തങ്ങ ളമ്പോടു വാനരന്മാരോടു ചൊല്‌ളിനാന്‍ 'ഞാനും ജടായുവാം ഭ്രാതാവുമായ്…
കിഷ്‌കിന്ധാകാണ്ഡം പേജ് 29
ചാരുമകുട കടകകടിസൂത്ര ഹാരമകരമണിമയകുണ്ഡല നൂപുരഹേമാംഗദാദി വിഭൂഷണ ശോഭിതരൂപം വസിക്ക മേ മാനസേ മറ്റെനിയ്‌ക്കേതുമേ വേണ്ടാ വരം വിഭോ! പറ്റായ്ക ദുസ്‌സംഗമുള്ളിലൊരിക്കലും' ശ്രീരാമദേവനതു കേട്ടവളോടു ചാരുമന്ദസ്മിതം പൂണ്ടരുളിച്ചെയ്തു 'ഏവം ഭവിക്ക നിനക്കു മഹാഭാഗേ! ദേവീ നീ പോക ബദര്യാശ്രമസ്ഥലേ തത്രൈവ നിത്യമെന്നെ ധ്യാനവും…
കിഷ്‌കിന്ധാകാണ്ഡം പേജ് 30
പാരം വളര്‍ന്നൊരു വാത്സല്യമുണ്ടതു നേരേ ധരിച്ചീല ഞാനൊഴിഞ്ഞാരുമേ സൗമിത്രിയെക്കാളതിപ്രിയന്‍ നീ തവ സാമര്‍ത്ഥ്യവും തിരുവുള്ളത്തിലുണ്ടെടോ! പ്രേമത്തിനേതുമിളക്കമുണ്ടായ്‌വരാ ഹേമത്തിനുണ്ടോ നിറക്കേടകപെ്പടൂ? ആകയാല്‍ ഭീതി ഭവാനൊരുനാളുമേ രാഘവന്‍ പക്കല്‍നിന്നുണ്ടായ്‌വരാ സഖേ! ശാഖാമൃഗാധിപനായാ സുഗ്രീവനും ഭാഗവതോത്തമന്‍ വൈരമില്‌ളാരിലും വ്യാകുലമുള്ളിലുണ്ടാകരുതേതുമേ നാകാധിപാത്മജനന്ദന! കേളിദം ഞാനും തവ ഹിതത്തിങ്കല്‍…