Archives for ക്ലാസിക് - Page 32

ആരണ്യകാണ്ഡം പേജ് 5

ജാനകിയോടും നിന്നെക്കാണ്‍മതിന്നാശയാലേ. ആര്‍ജ്ജവബുദ്ധ്യാ ചിരം തപസാ ബഹുതര മാര്‍ജ്ജിച്ചേനലേ്‌ളാ പുണ്യമിന്നു ഞാനവയെല്‌ളാം മര്‍ത്ത്യനായ് പിറന്നോരു നിനക്കു തന്നീടിനേ നദ്യ ഞാന്‍ മോക്ഷത്തിനായുദ്യോഗം പൂണ്ടേനലേ്‌ളാ നിന്നെയും കണ്ടു മമ പുണ്യവും നിങ്കലാക്കി യെന്നിയേ ദേഹത്യാഗംചെയ്യരുതെന്നുതന്നെ ചിന്തിച്ചു ബഹുകാലം പാര്‍ത്തു ഞാനിരുന്നിതു ബന്ധവുമറ്റു കൈവല്യത്തെയും…
Continue Reading

ആരണ്യകാണ്ഡം പേജ് 1

ബാലികേ! ശുകകുലമൌലിമാലികേ! ഗുണ ശാലിനി! ചാരുശീലേ! ചൊല്‌ളീടു മടിയാതെ നീലനീരദനിഭന്‍ നിര്‍മ്മലന്‍ നിരഞ്ജനന്‍ നീലനീരജദലലോചനന്‍ നാരായണന്‍ നീലലോഹിതസേവ്യന്‍ നിഷ്‌കളന്‍ നിത്യന്‍ പരന്‍ കാലദേശാനുരൂപന്‍ കാരുണ്യനിലയനന്‍ പാലനപരായണന്‍ പരമാത്മാവുതന്റെ ലീലകള്‍ കേട്ടാല്‍ മതിയാകയിലെ്‌ളാരിക്കലും. ശ്രീരാമചരിതങ്ങളതിലും വിശേഷിച്ചു സാരമായൊരു മുക്തിസാധനം രസായനം. 10 ഭാരതീഗുണം…
Continue Reading

ആരണ്യകാണ്ഡം പേജ് 3

മത്ഭയംനിമിത്തമായ്താപസരെല്‌ളാമിപേ്പാ ളിപ്രദേശത്തെ വെടിഞ്ഞൊക്കവേ ദൂരെപേ്പായാര്‍. നിങ്ങള്‍ക്കു ജീവിക്കയിലാശയുണ്ടുളളിലെങ്കി ലംഗനാരത്‌നത്തെയുമായുധങ്ങളും വെടി 130 ഞ്ഞെങ്ങാനുമോടിപേ്പാവിനല്‌ളായ്കിലെനിക്കിപേ്പാള്‍ തിങ്ങീടും വിശപ്പടക്കീടുവേന്‍ ഭവാന്മാരാല്‍.'' ഇത്തരം പറഞ്ഞവന്‍ മൈഥിലിതന്നെ നോക്കി സ്‌സത്വരമടുത്തതു കണ്ടു രാഘവനപേ്പാള്‍ പത്രികള്‍ കൊണ്ടുതന്നെ ഹസ്തങ്ങളറുത്തപേ്പാള്‍ ക്രുദ്ധിച്ചു രാമംപ്രതി വക്രതവും പിളര്‍ന്നതി സത്വരം നകതഞ്ചരനടുത്താനതുനേര മസ്ര്തങ്ങള്‍കൊണ്ടു…
Continue Reading

ആരണ്യകാണ്ഡം പേജ് 2

ലക്ഷമണന്‍തന്നോടരുള്‍ചെയ്തിതു രാമചന്ദ്രന്‍ഃ ''കണ്ടോ നീ ഭയങ്കരനായൊരു നിശാചര നുണ്ടു നമ്മുടെനേരേ വരുന്നു ലഘുതരം. സന്നാഹത്തോടു ബാണം തൊടുത്തു നോക്കിക്കൊണ്ടു നിന്നുകൊളളുക ചിത്തമുറച്ചു കുമാര! നീ. വല്‌ളഭേ! ബാലേ! സീതേ! പേടിയായ്‌കേതുമെടോ! വല്‌ളജാതിയും പരിപാലിച്ചുകൊള്‍വനലേ്‌ളാ. എന്നരുള്‍ചെയ്തു നിന്നാനേതുമൊന്നിളകാതേ വന്നുടനടുത്തിതു രാക്ഷസപ്രവരനും. 100 നിഷ്ഠുരതരമവനെട്ടാശ…
Continue Reading

ബാലകാണ്ഡം പേജ് 34

ഭാര്‍ഗ്ഗവഗര്‍വശമനം അന്നേരം വസിഷ്ഠനെ വന്ദിച്ചു ദശരഥന്‍ ''ദുര്‍നിമിത്തങ്ങളുടെ കാരണം ചൊല്‌ളുകെ''ന്നാന്‍. ''മന്നവ!കുറഞ്ഞോരു ഭീതിയുണ്ടാകുമിപേ്പാള്‍ പിന്നേമഭയമുണ്ടാമെന്നറിഞ്ഞാലും, ഏതുമേ പേടിക്കേണ്ട നല്‌ളതേ വന്നുകൂടൂ ഖേദവുമുണ്ടാകേണ്ട കീര്‍ത്തിയും വര്‍ദ്ധിച്ചീടും.'' ഇത്തരം വിധിസുതനരുളിച്ചെയ്യുന്നെരം പദ്ധതിമദ്ധ്യേ കാണായ്‌വന്നു ഭാര്‍ഗ്ഗവനെയും. നീലനീരദനിഭനിര്‍മ്മലവര്‍ണ്ണത്തോടും നീലലോഹിതശിഷ്യന്‍ ബഡവാനലസമന്‍ ക്രുദ്ധനായ് പരശുബാണാസനങ്ങളും പൂണ്ടു പദ്ധതിമദ്ധ്യേ…
Continue Reading

ബാലകാണ്ഡം പേജ് 35

അല്‌ളായ്കില്‍ കൂട്ടത്തോടെ സംഹരിച്ചീടുന്നതു ണ്ടില്‌ള സന്ദേഹമെനിക്കെന്നതും ധരിച്ചാലും ക്ഷത്രിയകുലാന്തകന്‍ ഞാനെന്നതറിഞ്ഞീലേ? ശത്രുത്വം നമ്മില്‍ പണ്ടുപണ്ടേയുണ്ടെന്നോര്‍ക്ക നീ''. രേണുകാത്മജനേവം പറഞ്ഞോരന്തരം കേ്ഷാണിയും പാരമൊന്നു വിറച്ചു ഗിരികളും അന്ധകാരം കൊണ്ടൊക്കെ മറഞ്ഞു ദിക്കുകളും സിന്ധുവാരിയുമൊന്നു കലങ്ങി മറിഞ്ഞിതു. എന്തോന്നുവരുന്നിതെന്നോര്‍ത്തു ദേവാദികളും ചിന്തപൂണ്ടുഴന്നിതു താപസവരന്മാരും പംക്തിസ്യന്ദനന്‍…
Continue Reading

ബാലകാണ്ഡം പേജ് 32

കൗശികാത്മജനോടും വസിഷ്ഠനോടും കൂടി വിശദസ്മിതപൂര്‍വ്വം പറഞ്ഞു ജനകനും: 'മുന്നം നാരദനരുള്‍ചെയ്തു കേട്ടിരിപ്പു ഞാ നെന്നുടെ മകളായ സീതാവൃത്താന്തമെല്‌ളാം യാഗഭൂദേശം വിശുദ്ധ്യാര്‍ത്ഥമായുഴുതപേ്പാ ളേകദാ സീതാമദ്ധ്യേ കാണായി കന്യാരത്‌നം ജാതയായൊരു ദിവ്യകന്യകതനിക്കു ഞാന്‍ സീതയെന്നൊരു നാമം വിളിച്ചേനേതുമൂലം പുത്രിയായ് വളര്‍ത്തു ഞാനിരിക്കും കാലത്തിങ്ക ലത്ര…
Continue Reading

ബാലകാണ്ഡം പേജ് 33

ഭക്തവത്സല! മമ സിദ്ധിച്ചു മനോരഥം. രക്തപങ്കജചരണാഗ്രേ സന്തതം മമ ഭക്തി സംഭവിക്കേണം മുക്തിയും ലഭിക്കേണം ത്വല്‍ പാദാംബുജഗളീതാംബുധഅരണം കൊണ്ടൂ സര്‍പ്പഭൂഷണന്‍ ജഗത്തൊക്കെസ്‌സംഹരിക്കുന്നു; ത്വല്‍ പാദാംബുജഗളിതഅംബുധാരണം കൊണ്ടു സല്പുമാന്‍ മഹാബലി സിദ്ധിച്ചാനൈന്ദ്രം പദം ത്വല്‍ പാദാംബുജരജഃ സ്പൃഷ്ടികൊണ്ടഹല്യയും കില്ബിഷത്തോടു വേര്‍പെട്ടു നിര്‍മ്മലയാള്‍. നിന്തിരുവടിയുടെ…
Continue Reading

ബാലകാണ്ഡം പേജ് 29

ഇത്തരമരുള്‍ചെയ്തു ഗംഗയും കടന്നവര്‍ സത്വരം ചെന്നു മിഥിലാപുരമകം പുക്കു. മുനിനായകനായ കൗശികന്‍ വിശ്വാമിത്രന്‍ മുനിവാടംപ്രാപിച്ചിതെന്നതു കേട്ടനേരം മനസി നിറഞ്ഞൊരു പരമാനന്ദത്തോടും ജനകമഹീപതി സംഭ്രമസന്വിതം പൂജാസാധനങ്ങളുമെടുത്തു ഭക്തിയോടു മാചാര്യനോടുമൃഷിവാടംപ്രാപിച്ചനേരം ആമോദപൂര്‍വ്വം പൂജിച്ചാചാരംപൂണ്ടുനിന്ന രാമലക്ഷ്മണന്മാരെക്കാണാനായി നൃപേന്ദ്രനും സൂര്യചന്ദ്രന്മാരെന്നപോലെ ഭൂപാലേശ്വര നന്ദന്മാരെക്കണ്ടു ചോദിച്ചു നൃപേന്ദ്രനും: 'കന്ദര്‍പ്പന്‍…
Continue Reading

ബാലകാണ്ഡം പേജ് 30

കിങ്കരന്മാരെ നിയോഗിച്ചിതു മഹീന്ദ്രനും ഹുങ്കാരത്തോടു വന്നു ചാപവാഹകന്‍മാരും സത്വരമയ്യായിരം കിങ്കരന്മാരും കൂടി മൃത്യുശാസനചാപമെടുത്തു കൊണ്ടുവന്നാര്‍. ഘണ്ടാസഹസ്രമണിവസ്ത്രാദി വിഭൂഷിതം കണ്ടാലും െ്രെതയംബകമെന്നിതു മന്ത്രീന്ദ്രനും. ചന്ദ്രശേഖരനുടെ പള്ളിവില്‍ കണ്ടു രാമ ചന്ദ്രനുമാനന്ദമുള്‍ക്കൊണ്ടു വന്ദിച്ചീടിനാന്‍. 'വിലെ്‌ളടൂക്കമോ? കുലച്ചീടാമോ? വലിക്കാമോ? ചൊല്‌ളുകെ''ന്നതു കേട്ടുചൊല്‌ളിനാന്‍ വിശ്വാമിത്രന്‍: 'എല്‌ളാമാ,മാകുന്നതു ചെയ്താലും…
Continue Reading