Archives for കിഷ്കിന്ധകാണ്ഡം - Page 2

കിഷ്‌കിന്ധാകാണ്ഡം പേജ് 27

'സന്തതം നീ തപസ്‌സും ചെയ്തിരിക്കെടോ ജന്തുക്കളത്ര വരികയുമില്‌ളലേ്‌ളാ ത്രേതായുഗേ വിഷ്ണു നാരായണന്‍ ഭുവി ജാതനായീടും ദശരഥ പുത്രനായ് ഭൂഭാരനാശനാര്‍ത്ഥം വിപിനിസ്ഥലേ ബൂപതി സഞ്ചരിച്ചീടും ദശാന്തരേ ശ്രീരാമപത്‌നിയെക്കട്ടുകൊള്ളുമതി ക്രൂരനായീടും ദശാനനനക്കാലം ജാനകീദേവിയെയന്വേഷണത്തിനായ് വാനരന്മാര്‍ വരും നിന്‍ ഗുഹാമന്ദിരേ സല്‍ക്കരിച്ചീടവരെ പ്രീത്രിപൂണ്ടു നീ മര്‍ക്കടന്മാര്‍ക്കുപ്രകാരവും…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 28

വേദാത്മകം കാമരൂപിണമീശാന മാദിമദ്ധ്യാന്തവിവര്‍ജ്ജിതം സര്‍വ്വത്ര മന്യേ സമം ചരന്തം പുരുഷം പരം നിന്നെ നിനക്കൊഴിഞ്ഞാര്‍ക്കറിഞ്ഞീടാവു? മര്‍ത്ത്യവിഡംബനം ദേവ! തേ ചേഷ്ടിതം ചിത്തേ നിരൂപിക്കിലെന്തറിയാവതും? ത്വന്മായയാ പിഹിതാത്മാക്കള്‍ കാണുന്നു ചിന്മയനായ ഭവാനെബ്ബഹുവിധം ജന്മവും കര്‍ത്തൃത്വവും ചെറുതില്‌ളാത നിര്‍മ്മലാത്മാവാം ഭവാനവസ്ഥാന്തരേ ദേവതിര്യങ്മനുജാദികളില്‍ ജനി ച്ചേവമാദ്യങ്ങളാം…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 24

നാനാകുലാചലസംഭവന്മാരിവര്‍ നാനാസരിദ്ദ്വീപശൈലനിവാസികള്‍ പര്‍വ്വതതുല്യശരീരികളേവരു മുര്‍വ്വീപതേ!കാമരൂപികളെത്രയും ഗര്‍വ്വം കലര്‍ന്ന നിശാചരന്മാരുടെ ദുര്‍വ്വീര്യമെല്‌ളാമടക്കുവാന്‍ പോന്നവര്‍ ദേവാശസംഭന്മാരിവരാകയാല്‍ ദേവാരികളെയൊടുക്കുമിവരിനി കേചില്‍ ഗജബലന്മാരതിലുണ്ടുതാന്‍ കേചില്‍ ദശഗജശകതിയുള്ളോരുണ്ട് കേചിദമിതപരാക്രമമുള്ളവര്‍ കേചിന്മൃഗേന്ദ്രസമന്മാരറിഞ്ഞാലും കേചിന്മഹേന്ദ്രനീലോപലരൂപികള്‍ കേചില്‍കനകസമാനശരീരികള്‍ കേചന രക്താന്തനേത്രം ധരിച്ചവര്‍ കേചന ദീര്‍ഘവാലന്മാരഥാപരേ ശുദ്ധസ്ഫടികസങ്കാശശരീരികള്‍ യുദ്ധവൈദഗ്ദ്ധ്യമിവരോളമില്‌ളാര്‍ക്കും നിങ്കഴല്‍പ്പങ്കജത്തിങ്കലുറച്ചവര്‍ സംഖ്യയില്‌ളാതോളമുണ്ടു കപിബലം മൂലഫലദലപക്വശനന്മാരായ്…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 25

അപേ്പാളവനെ വേറെ വിളിച്ചാദരാ ലത്ഭുതവിക്രമന്‍ താനുമരുള്‍ ചെയ്തു മാനസേ വിശ്വാസമുണ്ടാവതിന്നു നീ ജാനകി കൈയില്‍ കൊടുത്തീടിതു സഖേ! രാമനാമാങ്കിതമാമംഗുലീയകം ഭാമിനിയ്ക്കുള്ളില്‍ വികല്പം കളവാനായ് എന്നുടെ കാര്യത്തിനോര്‍ക്കില്‍ പ്രമാണം നീ യെന്നിയേ മരാരുമിലെ്‌ളന്നു നിര്‍ണ്ണയം പിന്നെയടയാളവാകുമരുള്‍ചെയ്തു മന്നവന്‍ പോയാലുമെന്നയച്ചീടിനാന്‍ ലക്ഷ്മീഭഗവതിയാകിയ സീതയാം പുഷ്‌കരപത്രാക്ഷിയെക്കൊണ്ടുപോയൊരു…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 26

യോഗം ധരിച്ചു ജടവല്‍ക്കലം പൂണ്ടു യോഗിനി നിശ്ചലധ്യാനനിരതയായ് പാവകജ്വാലാസമാഭകലര്‍ന്നതി പാവനയായ മഹാഭാഗയെക്കണ്ടു തല്‍ക്ഷണേ സന്തോഷപൂര്‍ണ്ണ മനസേ്‌സാടു ഭക്തിയും ഭീതിയും പൂണ്ടു വണങ്ങിനാര്‍ ശാഖാമൃഗങ്ങളെക്കണ്ടു മോദം പൂണ്ടു യോഗിനി താനുമവരോടു ചൊല്‌ളിനാള്‍ 'നിങ്ങളാരാകുന്നതെന്നു പറയണ മിങ്ങു വന്നീടുവാന്‍ മൂലവും ചൊല്‌ളണം എങ്ങനെ മാര്‍ഗ്ഗമറിഞ്ഞുവാറെന്നതു…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 21

ലക്ഷ്മണന്റെ പുറപ്പാട് അഗ്രജന്മാജ്ഞയാ സൌമിത്രി സത്വരം സുഗ്രീവരാജ്യം പ്രതി നടന്നീടിനാന്‍ കിഷ്‌കിന്ധയോടും ദഹിച്ചുപോമിപെ്പാഴേ മര്‍ക്കടജാതികളെന്നു തോന്നും വണ്ണം വിജ്ഞാനമൂര്‍ത്തി സര്‍വ്വജ്ഞനാകുല നജ്ഞാനിയായുള്ള മാനുഷനെപേ്പാലെ ദുഃഖസുഖാദികല്‍ കൈക്കൊണ്ടു വര്‍ത്തിച്ചു ദുഷ്‌കൃതശാന്തി ലോകത്തിനുണ്ടാക്കുവാന്‍ മുന്നം ദശരഥന്‍ ചെയ്ത തപോബലം തന്നുടെ സിദ്ധി വര്‍ത്തിക്കൊടുപ്പാനും പങ്കജസംഭവനാദികള്‍ക്കുണ്ടായ…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 22

കാപേയഭാവം കളഞ്ഞു വന്ദിക്ക ചെ ന്നപത്തതല്‌ളായ്കിലുണ്ടായ്‌വരും ദൃഢം' സന്ത്രസ്തനായ സുഗ്രീവനതു കേട്ടു മന്ത്രിപ്രവരനാം മാരുതി തന്നോടു ചിന്തിച്ചു ചൊല്‌ളിനാനംഗദനോടുകൂ ടന്തികേ ചെന്നു വന്ദിക്ക സൗമിത്രിയെ സാന്ത്വനം ചെയ്തു കൂട്ടിക്കൊണ്ടു പോരിക ശാന്തനായോരു സുമിത്രാതനയനെ' മാരുതിയെപ്പറഞ്ഞേവമയച്ചഥ താരയോടര്‍ക്കാത്മജന്‍ പറഞ്ഞീടിനാന്‍ 'താരാധിപാനനേ! പോകണമാശു നീ…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 23

സുഗ്രീവനുണ്ടെന്നു നാഥനരുള്‍ചെയ്തു ഇത്തരം സൌമിത്രി ചൊന്നതു കേട്ടതി നുത്തരം മാരുത പുത്രനും ചൊല്‌ളിനാന്‍ ഇത്ഥമരുള്‍ചെയ്‌വതിനെന്തു കാരണം ഭക്തനേറ്റം പുരുഷോത്തമങ്കല്‍ കപി സത്തമനോര്‍ക്കില്‍ സുമിത്രാത്മജനിലും സത്യവും ലംഘിയ്ക്കയില്‌ള കപീശ്വരന്‍ രാമകാര്യാര്‍ത്ഥമുണര്‍ന്നിരിക്കുന്നിതു താമസമെന്നിയേ വാനരപുംഗവന്‍ വിസ്മൃതനായിരുന്നീടുകയലേ്‌ളതും വിസ്മയമാമ്മാറു കണ്ടീലയോ ഭവാന്‍? വേഗേന നാനാദിഗന്തരത്തിങ്കല്‍ നി…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 20

വദ്ധനവനതിനിലെ്‌ളാരു സംശയം സത്യം പറഞ്ഞാലിളക്കമിലേ്‌ളതുമേ.'' അഞ്ജനാപുത്രനോടിത്ഥം നിയോഗിച്ചു മഞ്ജുളമന്ദിരം പുക്കിരുന്നീടിനാന്‍ ഭര്‍ത്തൃനിയോഗം പുരസ്‌കൃത്യ മാരുത പുത്രനും വാനരസത്തമന്മാരെയും പത്തു ദിക്കിന്നുമയച്ചാനഭിമത ദത്തപൂര്‍വ്വം, കപീന്ദ്രന്മാരുമന്നേരം വായുവേഗപ്രചാരേണ കപികുല നായകന്മാരെ വരുത്തുവാനായ് മുദാ പോയിതു ദാനമാനാദി തൃപ്തത്മനാ മായാമാനുഷ്യകാര്യാര്‍ത്ഥമതിദ്രുതം. ശ്രീരാമന്റെ വിരഹതാപം രാമനും പവര്‍തമൂര്‍ദ്ധനി…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 18

ക്രിയാമാര്‍ഗേ്ഗാപദേശം ''കേള്‍ക്ക നീയെങ്കില്‍ മല്‍പൂജാവിധാനത്തി നോര്‍ക്കിലവസാനമിലെ്‌ളന്നറിക നീ. എങ്കിലും ചൊല്‌ളുവാനൊട്ടു സംക്ഷേപിച്ചു നിങ്കലുള്ളോരു വാത്സല്യം മുഴുക്കയാല്‍. തന്നുടെ തന്നുടെ ഗൃഹ്യോക്തമാര്‍ഗേ്ഗണ മന്നിടത്തിങ്കല്‍ ദ്വിജത്യമുണ്ടായ്‌വന്നാല്‍ ആചാര്യനോടു മന്ത്രം കേട്ടു സാദര മാചാര്യപൂര്‍വമാരാധിക്ക മാമെടോ. ഹൃല്‍ക്കമലത്തിങ്കലാകിലുമാം പുന രഗ്‌നിഭഗവാങ്കലാകിലുമാമെടോ. മുഖ്യപ്രതിമാദികളിലെന്നാകിലു മര്‍ക്കങ്കലാകിലുമപ്പി ങ്കലാകിലും സ്ഥണ്ഡിലത്തിങ്കലും…
Continue Reading