Archives for സിനിമ

Featured

ഈലത്തിനു ഫ്‌ലോറന്‍സ് പുരസ്‌കാരം

വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം, ഇറ്റലിയില്‍ നിന്നുള്ള ഫ്‌ലോറന്‍സ് അവാര്‍ഡ് നേടി. ഈലത്തിനു ലഭിക്കുന്ന 14 മത്തെ അന്താരാഷ്ട്ര പുരസ്‌കാരമാണ്. സംവിധായകനുള്ള സ്‌പെഷ്യല്‍ മെന്‍ഷന്‍ പ്രൈസ് ആണ് ലഭിച്ചത്. നേരത്തെ ഹോളിവുഡിലെ ഗോള്‍ഡന്‍ സ്‌റ്റേറ്റ് ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച…
Continue Reading
News

നടന്‍ ശശി കലിംഗ അന്തരിച്ചു

കോഴിക്കോട്: സിനിമാ താരം ശശി കലിംഗ അന്തരിച്ചു. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ഥ പേര്. 59 വയസ്സായിരുന്നു അദ്ദേഹത്തിന്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന ശശി കലിംഗ…
Continue Reading
News

എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ആദരാഞ്ജലികള്‍

കൊച്ചി: മലയാള സിനിമയിലെ നിത്യഹരിത ഗാനങ്ങളുടെ ശില്‍പി സംഗീത സംവിധായകന്‍ എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 84 വയസ് ആയിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്…
Continue Reading
News

ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ ഫിലിം ക്രിട്ടിക്‌സ് ചോയിസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സിനിമ മേഖലയെ സംബന്ധിച്ച് ഒരു പിടി മികച്ച ചിത്രങ്ങള്‍ പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2019. മലയാളം, തമിഴ്, തെലുങ്ക്,ബംഗാളി, മറാത്തി,ഗുജറാത്തി, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലെ മികച്ച ചിത്രങ്ങളെയാണ് പുരസ്‌കാരത്തില്‍ പരിഗണിക്കുന്നത്.…
Continue Reading
News

അവാര്‍ഡ് നല്‍കുന്നതില്‍ സ്വജനപക്ഷപാതമെന്ന് മൈക്ക്

ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് 'മൈക്ക്'. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ കമലിനും ബീനാ പോളിനുമെതിരെ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ് മൈക്ക്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ വേണ്ടപ്പെട്ടവരെ മാത്രം പരിഗണിക്കുന്നുവെന്നാണ് പരാതി.ബന്ധുക്കളുടേയും സുഹൃത്തുകളുടേയും ചിത്രങ്ങള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ കമലും…
Continue Reading
Featured

ഇതാണ് അച്ഛനും മകളും…

സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റഹ്മാന്‍. കൂടെവിടെ എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. ഇടക്കകാലത്ത് വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ റഹ്മാന്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെക്കുറിച്ചും…
Continue Reading
Featured

ആമസോണ്‍ ഫിലിംഫെയര്‍ അവാര്‍ഡ്

ഗുവാഹത്തി: അറുപത്തിയഞ്ചാമത് ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടന്‍ രണ്‍വിര്‍ സിംഗ്. ഗള്ളി ബോയ് എന്ന സിനിമയിലെ അഭിനയത്തിനാണ് രണ്‍വിര്‍ സിംഗ് മികച്ച നടനുള്ള പുരസ്ാരം നേടിയത്. ഏറ്റവും മികച്ച ജനപ്രിയ ചിത്രമായി ഗല്ലി ബോയ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള പുരസ്‌കാരം…
Continue Reading
Keralam

സെറ-വനിത ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു

സെറ-വനിത ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാലിന്. 'ലൂസിഫറിലെ' അഭിനയത്തിനാണു പുരസ്‌കാരം. പ്രതി പൂവന്‍കോഴിയിലെ അഭിനയ മികവിനു മഞ്ജു വാരിയര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. 'ലൂസിഫറിന്' പൃഥ്വിരാജ് മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. കുമ്പളങ്ങി നൈറ്റ്‌സ് ആണു…
Continue Reading
Featured

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ലോസ് ആഞ്ചല്‍സ്: 92-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം വാക്കിന്‍ ഫീനിക്‌സ് സ്വന്തമാക്കി. ജോക്കര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. റെനി സെല്‍വഗര്‍(ജൂഡി) ആണ് മികച്ച നടി. നടിയും ഗായികയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ചതിനാണ് റെനി സെല്‍വഗറിന് മികച്ച…
Continue Reading
അവാര്‍ഡുകള്‍

ഈലം സിനിമയ്ക്കു രാജ്യാന്തര പുരസ്‌കാരം

വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം സിനിമയ്ക്ക് രാജ്യാന്തര പുരസ്‌കാരം. പോര്‍ട്ടോറിക്കോയിലെ അഞ്ചാമത് ഭായാമോണ്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച പരീക്ഷണ ചിത്രത്തിനുള്ള പുരസ്‌കാരമാണ് ഈലം സ്വന്തമാക്കിയത്. ഇത് ആദ്യമായാണ് ഒരു മലയാളസിനിമയ്ക്ക് ഈ മേളയില്‍ അംഗീകാരം ലഭിക്കുന്നത്. തമ്പി ആന്റണിയും കവിത…
Continue Reading
12