Archives for ക്രിസ്തീയ ആരാധനാ ഗാനങ്ങള്‍ - Page 2
സാധാരണ ദിവസങ്ങള്‍ 2
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ ഗാഗുല്‍ത്താമാമല വേദിയില്‍ മാനുഷ പാപങ്ങളേന്തി മരിച്ചതാം നിന്‍ പൊന്നോമല്‍ സൂനുവില്‍ ശ്രീയെഴുമുത്ഥാനം വിശ്വസിപ്പൂ ഞങ്ങള്‍ ഭക്തിപൂര്‍വ്വം അന്തിമനാളിലായ്…
വിശുദ്ധരുടെ തിരുനാള്‍ 2
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍ പിതാവേ പുണ്യവാന്‍മാരുടെ വിസ്മയമാര്‍ന്നുള്ള സത്യവിശ്വാസപ്രഖ്യാപനത്താല്‍ അങ്ങീസഭയെ പരിപുഷ്ടമാക്കുന്നു വിണ്ണില്‍ വസിപ്പൊരു പുണ്യതാതാ അങ്ങയില്‍ സ്‌നേഹം പകരുവാന്‍ ഞങ്ങള്‍ക്കു കാണിപ്പൂ…
വിശുദ്ധരായ കന്യകമാര്‍
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍ പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ നശ്വര ഭൗമീക മായാവലയത്തില്‍ നിത്യമമര്‍ന്നു ലയിച്ചിടാതെ ദേഹം വെടിഞ്ഞങ്ങനശ്വര ജീവിത വാടിയിലെന്നുമേ ആനന്ദിക്കാന്‍ രക്ഷകനേശുവിലാത്മ സമര്‍പ്പണം ചെയ്ത…
വിശുദ്ധരുടെ തിരുനാള്‍ 1
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ സ്വര്‍ഗ്ഗത്തില്‍ വിളങ്ങും വിശുദ്ധരാല്‍ സന്തതം കീര്‍ത്തിതനായ നാഥാ മായാ പ്രപഞ്ചത്തില്‍ യുദ്ധം ജയിച്ചവര്‍ പാരൊളി ചിന്നും വിശുദ്ധാത്മാക്കള്‍…
രക്തസാക്ഷികള്‍
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ യേശുവേപ്പോലവെ ചെന്നിണം ചിന്തിനിന്‍ ദിവ്യമഹത്വം വെളിപ്പെടുത്താന്‍ ഏകി നീ നല്‍വരം നിന്‍ വേദസാക്ഷികള്‍- ക്കെന്നുമേ ഞങ്ങള്‍ തന്‍…
അദ്ധ്യാത്മികപാലകന്മാര്‍
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍ പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍ പിതാവേ ഈ ദിവ്യസിദ്ധന്റെയോര്‍മ്മകൊണ്ടാടവേ ആനന്ദിച്ചീടുവാനായിനാഥന്‍ നിത്യമനുഗ്രഹിപ്പൂമാരി വര്‍ഷിച്ച് സത്യസഭയ്ക്കു നീ ഭാഗ്യമേകി പുണ്യത്തിലെന്നും നിറഞ്ഞു വിളങ്ങുമാ ധന്യന്റെ…
വി. യൗസേപ്പ്
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ നിന്നേക പുത്രനും പാവനാത്മാവുതന്‍ ദിവ്യമാം ശക്തിയാല്‍ ഭൂജാതനും ഞങ്ങള്‍തന്‍ കര്‍ത്താവുമായി വിരാജിക്കും ഉന്നത രക്ഷകനേശുവിന്റെ വന്ദ്യപിതാവായി സംരക്ഷ നല്‍കുവാന്‍…
അപ്പോസ്തലന്‍മാരുടെ തിരുനാള്‍
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ അന്തമില്ലാതുള്ള ശുദ്ധി തന്‍ ശാശ്വത സ്മാരകമായിട്ടു ശോഭിക്കാനും നിത്യസത്യങ്ങളെ സര്‍വ്വജനങ്ങള്‍ക്കു- മുല്‍ബോധനം ചെയ്തു വാഴുവാനും അപ്പസ്‌തോലന്‍മാരാമടിത്തറ തന്നില്‍…
പരിശുദ്ധ കന്യകാമറിയം 2
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ മാലാഖയോതിയ മംഗല വാര്‍ത്തയില്‍ ദര്‍ശിച്ചു കന്യക ദൈവചിത്തം പാവനാത്മാവുതന്‍ ദിവ്യപ്രതിബിംബം അന്നവള്‍ സാദരമേല്ക്കയാലെ അക്ഷയ ജോതിസാമേശുമഹേശനെ തന്നുദരത്തില്‍ വഹിച്ചെങ്കിലും…
മാലാഖമാരുടെ തിരുനാള്‍
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ സ്വര്‍ഗ്ഗത്തില്‍ മേവുന്ന മാലാഖമാരിലും മുഖ്യന്‍മാരായുള്ള ദൂതരിലും കത്തിജ്വലിക്കും നിന്‍ ദിവ്യ മഹത്വത്തെ ഉച്ചത്തില്‍ ഘോഷണം ചെയ്തു ഞങ്ങള്‍ താവക…