Archives for ഭാഷാജാലം - Page 4

ഭാഷാജാലം 3- ആഖ്യയും ആഖ്യാതവും

ആഖ്യയ്ക്ക് ഒന്നിലധികം അര്‍ഥങ്ങളുണ്ട് ഭാഷയില്‍. ആഖ്യാനം ചെയ്യപ്പെടുന്നത് എന്ന് സംസ്‌കൃതത്തില്‍ ഒരര്‍ഥമുണ്ട്. പറയപ്പെടുന്നതും ആഖ്യ തന്നെ. പേര്, നാമം എന്നും പറയുന്നു. മാര്‍ത്താണ്ഡാഖ്യന്‍ എന്നാല്‍ മാര്‍ത്താണ്ഡന്‍ എന്നു പേരായ എന്നാണര്‍ഥം. വ്യാകരണത്തില്‍, ആഖ്യ എന്നാല്‍ കര്‍ത്താവ്. ഇതെപ്പറ്റി ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ടും ഗീവര്‍ഗീസ്…
Continue Reading

ഭാഷാജാലം 2- ഭാഷയുടെ ആകാശക്കാഴ്ചകള്‍

ഭൂമിയില്‍നിന്നു മേലോട്ടുനോക്കിയാല്‍ നോക്കെത്തുന്ന ഉയരത്തില്‍ കുടുവന്‍ മേല്‍ക്കൂര പോലെ കാണുന്ന അനന്തമായ ദേശവിസ്തൃതി എന്നാണ് ആകാശത്തിന് മലയാളം ലെക്‌സിക്കനില്‍ നല്‍കുന്ന നിര്‍വചനം. മേഘങ്ങളുടെ സഞ്ചാരവഴിയാണത്. ഗ്രഹനക്ഷത്രപഥവും ആകാശംതന്നെ. വാനം, മാനം, വിണ്ണ് എന്നൊക്കെ പച്ച മലയാളം. ആകാശം എന്നത് സംസ്‌കൃതവാക്കാണ്. പഞ്ചഭൂതങ്ങളില്‍…
Continue Reading

ഭാഷാജാലം-1, ഒറ്റയാന്‍ പദങ്ങള്‍ കണ്ടെത്തുക.

ഭാഷയില്‍ സമാനപദങ്ങള്‍ ധാരാളമുണ്ടല്ലോ. അര്‍ഥവ്യത്യാസത്തോടെ ഉച്ചാരണത്തില്‍ ചില്ലറ വ്യത്യാസത്തോടെ ഉപയോഗിക്കുന്ന പദങ്ങള്‍. നമ്മുടെ ഭാഷയുടെ ശക്തിയും സൗന്ദര്യവും വെളിവാക്കുന്ന പ്രയോഗങ്ങള്‍. ഒറ്റയാന്‍ ആര്? കണ്ടെത്തുക. (ഉത്തരങ്ങള്‍ അവസാന പേജില്‍. ഉത്തരങ്ങള്‍ ആദ്യം കണ്ടുപിടിക്കുക, പിന്നെ ഒത്തുനോക്കുക) 1. ഇലചുരുട്ടിപ്പുഴു ചാണകപ്പുഴു കമ്പിളിപ്പുഴു…
Continue Reading