Archives for News - Page 28
വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക്
ഇരുപത്തിയഞ്ചാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക്. ഖത്തറിലെ പ്രവാസി ദോഹയും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും ഏര്‍പ്പെടുത്തിയതാണ് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം. ആര്‍ട്ടിസ്റ്റ് നമ്ബൂതിരി രൂപകല്‍പ്പന ചെയ്ത ഗ്രാമഫോണ്‍ ശില്‍പവും 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം എം…
വ്യവസായി ജെ.രാജ്‌മോഹന്‍ പിള്ളയ്ക്ക് സാഹിത്യ പുരസ്‌കാരം
പ്രമുഖ വ്യവസായി ജെ.രാജ്‌മോഹന്‍ പിള്ളയ്ക്ക് 'സിദ്ധാര്‍ത്ഥന്‍' എന്ന നോവലിന് വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദിയുടെ പുരസ്‌കാരം. ജൂലായ് 18 മുതല്‍ 24 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം വയലാര്‍ നഗറില്‍ നടക്കുന്ന വയലാര്‍ സാംസ്‌കാരിക ഉത്സവത്തില്‍ വച്ച് പുരസ്‌കാരം വിതരണം ചെയ്യുമെന്ന് സാംസ്‌കാരിക വേദി…
പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മല അന്തരിച്ചു
പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മല അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയില വച്ചായിരുന്നു അന്ത്യം. ചലച്ചിത്ര മേഖലയില്‍വിപ്ലവം തീരത്ത സിനിമാപ്രവര്‍ത്തകയാണ് വിജയ നിര്‍മല. അഭിനേത്രി എന്നതിലുപരി വ്യത്യസ്ത ഭാഷകളിലായി 47 ചിത്രങ്ങളാണ് ഇവര്‍ സംവിധാനം…
സിനിമയില്‍ 27 വര്‍ഷം പൂര്‍ത്തിയാക്കി ബോളിവുഡ് താരം കിംഗ് ഖാന്‍
ബോളിവുഡിലെ കിംഗ് ഖാന്‍ സിനിമയിലെത്തിയിട്ട് 27 വര്‍ഷങ്ങളായിരിക്കുകയാണ്. ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ച് കൊണ്ട് കരിയര്‍ ആരംഭിച്ച ഷാരുഖ് 1992 ലാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചതോടെ സൂപ്പര്‍താര പദവി തേടി എത്തുകയായിരുന്നു. ദീവാന ഇറങ്ങി 27 വര്‍ഷമായതിന്റെ…
മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജൂലൈ ഒന്നിന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. പത്രമാധ്യമത്തിലെ ജനറല്‍ റിപ്പോര്‍ട്ടിംഗിന് മാധ്യമം സീനിയര്‍ ന്യൂസ് എഡിറ്റര്‍ എം.…
ഇന്ന് ലോക സംഗീത ദിനം…
ഏത് ഭാഷയിലായാലും സംഗീതം എന്ന് പറഞ്ഞാല്‍ എപ്പോഴും മധുരമുള്ളതാണ്. ജൂണ്‍ ഇരുപത്തിയൊന്ന് ലോകം മുഴുവന്‍ സംഗീത ദിനമായാണ് ആചരിക്കുന്നത്. വേള്‍ഡ് മ്യൂസിക് ഡേ' യുടെ ആരംഭം ഫ്രാന്‍സില്‍ നിന്നാണ്. 'സംഗീതത്തിലൂടെ ലോകസമാധാനം' എന്നതാണ് അന്തര്‍ദേശീയ സംഗീത ദിനത്തിന്റെ ആദര്‍ശസൂക്തം. 1982 ല്‍…
അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു, വധു ലക്ഷ്മി
കൊച്ചി: നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു. രോഹിണി ഭവനത്തില്‍ ലക്ഷ്മി രാജഗോപാല്‍ ആണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. അനൂപ് നല്ലൊരു കൃഷിക്കാരനാണ്. ബി. ടെക് പൂര്‍ത്തിയാക്കിയ ലക്ഷ്മിയുടെ ഉപജീവനം കൃഷിയാണ്. വീട്ടില്‍ സ്വന്തമായി പശു ഫാമും…
ഡോ. റീജ.വി
ഡോ. റീജ.വി ജനനം:1974 മെയ് 25 ന് തിരുവനന്തപുരം ജില്ലയില്‍ എന്‍. വിദ്യാധരന്റെയും ജി. സരളയുടേയും മകള്‍ ഗവ. എച്ച്. എച്ച്. എസ്. നഗരൂര്‍ നെടുമ്പറമ്പ്, വര്‍ക്കല എസ്. എന്‍. കോളേജ്, കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം, എം. എ,…
ജീവിതം….ബന്ധങ്ങൾ….പ്രജ്ഞ
തോമസ് കളത്തൂർ ജീവിതം, ജനനം മുതൽ മരണം വരെ നിശ്ചലമാവാതെ ഒഴുകിക്കൊണ്ടിരിക്കുന്നു. അത് പ്രകൃതിയുടെ നിയമമാണ്. എന്നാൽ, നമ്മുടെ സ്വാർത്ഥത സമ്മാനിക്കുന്ന അസൂയയും മാത്സര്യവും അത്യാഗ്രഹവും, ഏറ്റവും വലിയ പാപമായ "ഭയം" ത്തിലേക്ക് നമ്മളെ എത്തിക്കുന്നു. ഈ ഭയം,കൂടുതൽ സുരക്ഷിതത്തിനായി നമ്മെ…
ശബരിമല ശാസ്താവും പന്തളത്തു രാജാവും….ഐതിഹ്യമാല മുന്‍നിര്‍ത്തി ചില കാര്യങ്ങള്‍
പ്രൊഫ. വി.ഐ.ജോണ്‍സണ്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 'ഐതീഹ്യമാല' കേരളത്തിലെ ഇന്നലെകളിലേക്ക് ഇടുക്കമില്ലാത്ത വഴിത്താരയാണ്. കേരള ചരിത്രത്തെക്കുറിച്ചും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും കൃത്യവും ആധികാരികവുമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ ഐതിഹ്യമാലയില്‍ ഉണ്ട്. 1909 മുതല്‍ 1934 വരെയുള്ള കാലഘട്ടത്തിലാണ് ഐതിഹ്യമാല രചിക്കപ്പെട്ടത്. സുഹൃത്തും സഹപാഠിയും ജീവചരിത്രകാരനുമായ പന്തളം കൃഷ്ണവാര്യരുടെ…