Archives for News - Page 8
വാരിയന്‍കുന്നത്ത് ഹാജി സൂപ്പര്‍താരമാകുന്നു, വരുന്നത് നാലു സിനിമകള്‍
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 1921 ല്‍ നടന്ന മലബാര്‍കലാപത്തിലെ വീരേതിഹാസമാണ്. മാപ്പിള ലഹള എന്നുകൂടി പേരുള്ള ആ കലാപത്തിന്റെ നൂറാം വര്‍ഷം അടുത്ത വര്‍ഷം ആചരിക്കുമ്പോള്‍ അതിലെ പ്രധാന നേതാക്കളിലൊരാളായിരുന്ന, ബ്രിട്ടീഷുകാരാല്‍ വധിക്കപ്പെട്ട ഹാജിയെപ്പറ്റി നാലു സിനിമകള്‍ ഒന്നിനുപുറകെ മറ്റൊന്നായി രണ്ടുദിവസത്തിനുള്ളില്‍…
പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു, നഷ്ടമായത് ദീര്‍ഘപാരമ്പര്യമുള്ള കലാകാരനെ
കൊച്ചി: ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു. 107 വയസായിരുന്നു. കൊച്ചിയിലാണ് അന്ത്യം സംഭവിച്ചത്.പതിനയ്യായിരത്തോളം വേദികളില്‍ അദ്ദേഹം നാടകം അവതരിപ്പിച്ചിട്ടുണ്ട്. 25ഓളം സിനിമകളിലും അഭിനയിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട്(2010) എന്ന സിനിമയിലാണ് അവസാനമായി അദ്ദേഹം പാടിയത്. കേരള സൈഗാള്‍ എന്ന പേരില്‍ അറിയപ്പെട്ടു.…
ലൈബ്രറിയെ സ്‌നേഹിച്ച ഒരു മഹാരാജാവ്, വിശാഖം തിരുനാളിന്റെ കയ്യൊപ്പ് പതിഞ്ഞ പുസ്തകങ്ങള്‍
വിശാഖം തിരുനാള്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ മാതുലനായിരുന്നു അദ്ദേഹത്തിനുമുമ്പ് തിരുവിതാംകൂര്‍ വാണിരുന്ന വിശാഖം തിരുനാള്‍ മഹാരാജാവ്. ജനിച്ച് രണ്ടുമാസത്തിനകം അമ്മ രുഗ്മിണിഭായിത്തമ്പുരാട്ടി നാടുനീങ്ങി. ജനിച്ചപ്പോള്‍ത്തന്നെ അശക്തനായിരുന്നു. മാതാവിന്റെ അകാലമരണത്തോടെ അതുകൂടിദ. എന്നാല്‍, ശരീരശക്തിയില്ലാത്തതിന്റെ വാട്ടം മുഴുവനും ബുദ്ധിശക്തിയില്‍ തീര്‍ന്നു. മഹാബുദ്ധിമാനായിരുന്നു.ഒന്‍പതു…
എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചു, ഓര്‍മയായത് എഴുത്തുകാരന്‍, പത്രാധിപര്‍, രാഷ്ട്രീയനേതാവ്, പാര്‍ലമെന്റേറിയന്‍
കോഴിക്കോട്: മാതൃഭൂമി മാനേജിങ് ഡയറക്ടറും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ എം.പി. വീരേന്ദ്രകുമാര്‍ എം.പി.(84) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി നായിരുന്നു അന്ത്യം. ദീര്‍ഘകാലം ജനതാദള്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. രാജ്യസഭയിലും കോഴിക്കോട്ടുനിന്ന് ലോക്‌സഭയിലും അംഗമായിരുന്ന വീരേന്ദ്രകുമാര്‍ കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചു.…
എം.പി വീരേന്ദ്രകുമാറിന്റെ ചരമത്തില്‍ മാതൃഭൂമി ദിനപ്പത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗം
ആ ആത്മസാന്നിധ്യം ഞങ്ങള്‍ നെഞ്ചിലേറ്റുന്നു. ഞങ്ങള്‍ക്ക് വാക്കുകളില്ല.’മാതൃഭൂമി’ യെ ഈ ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഞങ്ങളുടെ ഹൃദയങ്ങളിലെ വെളിച്ചവും വഴികാട്ടിയുമായിരുന്ന ഗുരുനാഥന്റെ വേര്‍പാട് അത്രമേല്‍ ഞങ്ങളെ വേദനയിലാഴ്ത്തുന്നു. മാതൃഭൂമിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി.വീരേന്ദ്രകുമാര്‍ വിടപറഞ്ഞു എന്ന് വിശ്വസിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഈ…
സുഭാഷ് ചന്ദ്രനും മധു സി.നാരായണനും പത്മരാജന്‍ പുരസ്‌കാരം
തിരുവനന്തപുരം: വിഖ്യാത ചലച്ചിത്ര സംവിധായകന്‍ പത്മരാജന്റെ ഓര്‍മ്മയ്ക്കായി പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സാഹിത്യ-ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019ലെ പുരസ്‌കാരങ്ങളില്‍ സുഭാഷ് ചന്ദ്രന്റെ 'സമുദ്രശില' മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു. 20,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.കുമ്പളങ്ങി നൈറ്റ്‌സ് സംവിധാനം…
മോഹന്‍ലാല്‍ അറുപതിന്റെ കേക്ക് മുറിച്ചു, കുടുംബം ഒത്തു പാടി
ചെന്നൈ: ലോക്ഡൗണില്‍ ചെന്നൈയിലായിരുന്നു നടന്‍ മോഹന്‍ലാലിന്റെ ഷഷ്ടിപൂര്‍ത്തി. വീട്ടില്‍ ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെറിയതോതിലാണ് ലാല്‍ പിറന്നള്‍ ആഘോഷിച്ചത്. ലാല്‍ കേക്ക് മുറിച്ചപ്പോള്‍ സുചിത്രയും പ്രണവും ബന്ധുക്കളും പിറന്നാള്‍ ഗീതം പാടി. ചില ഉറ്റ സുഹൃത്തുക്കള്‍ നാടിന്റെ നാനാഭാഗത്തുനിന്നും…
ലോക്ക് ഡൗൺ കാലത്ത് 100 പുസ്തകങ്ങൾ വീടുകളിലെത്തിച്ച് ബുക്സ് ബെ സൈക്കിൾ.
തിരുവനന്തപുരം: 100 പുസ്തകങ്ങൾ വീടുകളിലെത്തിച്ചതിന്റെ ലോഗോ പ്രകാശനം മേയർ കെ.ശ്രീകുമാർ സൈക്കിൾ മേയർ പ്രകാശ് പി.ഗോപിനാഥിന് നൽകിനിർവഹിച്ചു. ഇൻഡസ് സൈക്കിൾ എംബസിയുടെ നേതൃത്വത്തിൽ ഡി സി ബുക്ക്സ്, മാതൃഭൂമി, പൂർണ്ണ ബുക്ക്സ്, ചിന്ത ബുക്ക്സ്, മോഡേൺ ബുക്ക്സ്, മൈത്രി ബുക്ക്സ്, ഗ്രീൻ…
ലോക പുസ്തക ദിനം, അടച്ചിട്ട ലോകത്തില്‍ വായനയുടെ വസന്തം
തിരുവനന്തപുരം: ഏപ്രില്‍ 23 ലോക പുസ്തക ദിനമാണ്. വില്ല്യം ഷേക്‌സ്പിയറുടെ ജന്‍മദിനവുമാണ് (ഷേക്‌സ്പിയര്‍ ജനിച്ചതും മരിച്ചതും ഇതേദിവസം തന്നെ). ഇത്തവണത്തെ പുസ്തകദിനം കൊവിഡിന്റെ കെടുതികള്‍ക്കിടയ്ക്കാണ് വരുന്നതെന്ന പ്രത്യേകതയുണ്ട്. ലോകജനസംഖ്യയില്‍ മുക്കാല്‍ പങ്കും വീടുകളില്‍ അടച്ചിട്ട മുറികളിലാണ്. വായനയക്ക് ധാരാളം സമയം കിട്ടുന്നു.…
കുട്ടികളുടെ ലോക്ഡൗണ്‍ രചനകള്‍ 42000 പിന്നിട്ടു, മേയ് അഞ്ചുവരെ നീട്ടി
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വീടുകള്‍ക്കുള്ളില്‍ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികള്‍ക്ക് സര്‍ഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയായി പൊതുവിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ 'അക്ഷര വൃക്ഷം' പദ്ധതിയിലേക്ക് വലിയ പ്രതികരണമുണ്ടായിരിക്കുകയാണ്. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ…