Archives for സംഗീതം

പ്രതിവചന സങ്കീര്‍ത്തനം

പ്രതിവചനഭാഗം ഒരു ഗായകന്‍/ഗായിക പാഠവേദിയെ സമീപിച്ച് പാടുന്നു. ജനങ്ങള്‍ ആ വരികള്‍ ആവര്‍ത്തിക്കുന്നു. സങ്കീര്‍ത്തനത്തിന്റെ മറ്റു വരികള്‍ ഗായകന്‍/ ഗായിക ആവര്‍ത്തനം കൂടാതെ പാടുന്നു. ജനങ്ങള്‍ പ്രതിവചനം ഗായകനോടൊപ്പം ആവര്‍ത്തിച്ചാലപിക്കുന്നു. അതതു ദിവസത്തിലെ പ്രതിവചന സങ്കീര്‍ത്തനംതന്നെ പാടേണ്ടതാണ്. (സങ്കീ.138) ഗായകന്‍: സമ്പൂര്‍ണ്ണ…
Continue Reading

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം

ആഗമനകാലത്തിനും തപസ്‌സുകാലത്തിനും പുറമേയുള്ള ഞായറാഴ്ചകളിലും മഹോത്‌സവങ്ങളിലും തിരുനാളുകളിലും വിശേഷാല്‍ ആഘോഷമുള്ള അവസരങ്ങളിലും 'അത്യുന്നതങ്ങളില്‍'പാടുന്നു. പുരോഹിതന്‍ അഥവാ ഗായകസംഘം: അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ജനം : ഭൂമിയില്‍ സന്മനസ്‌സുള്ളോര്‍ക്ക് ശാന്തിയുമേ. അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു. അങ്ങയെ ഞങ്ങള്‍ പുകഴ്ത്തുന്നു, ആരാധിച്ചങ്ങയെ വാഴ്ത്തുന്നു, ദിവ്യമഹിമകള്‍…
Continue Reading

ഹരിനാമകീര്‍ത്തനം

ഹരിനാമകീര്‍ത്തനം മലയാളത്തിലെ ഒരു പ്രാര്‍ഥനാ ഗാനമാണ് ഹരിനാമകീര്‍ത്തനം. 16ആം നൂറ്റാണ്ടില്‍ തുഞ്ചത്ത് എഴുത്തച്ഛനാണ് ഇത് രചിച്ചതെന്ന് കരുതിപ്പോരുന്നെങ്കിലും ഇക്കാര്യത്തില്‍ ഏകാഭിപ്രായമില്ല. ഇതിലെ ഓരോ ശ്ലോകവും ആരംഭിക്കുന്നത് മലയാള അക്ഷരമാലയിലെ അക്ഷരങ്ങളുടെ ക്രമത്തിലാണ്. മലയാളത്തിലെ എല്ലാ അക്ഷരങ്ങളിലും തുടങ്ങുന്ന ശ്ലോകങ്ങള്‍ ഹരിനാമകീര്‍ത്തനത്തില്‍ ഉണ്ട്.
Continue Reading
കേരളത്തിലെ വാഗേ്ഗയകാരന്മാര്‍

കെ.സി. കേശവപിള്ള (1868_1913)

'കേശവീയം' 'ആസന്നമരണചിന്താശതകം' 'സുഭാഷിതരത്‌നാകരം' തുടങ്ങിയവയുടെ കര്‍ത്താവായ കെ.സി. കേശവപിള്ളയ്ക്ക് കേരളത്തിലെ വാഗേ്ഗയകാരന്മാരുടെ ഇടയില്‍ സുപ്രധാനമായ സ്ഥാനമാണുള്ളത്. സരസഗായകകവിയായ കൃതികളില്‍ മൂന്നു ആട്ടക്കഥകളും മൂന്നു സംഗീതനാടകങ്ങളും നൂറില്‍പരം കീര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു. പ്രഹ്‌ളാദചരിതം, ശ്രീകൃഷ്ണചരിതം, ശൂരപത്മാസുരവധം എന്നിവയാണ് ആട്ടക്കഥകള്‍. 'സദാരാമ' യാണ് സംഗീതനാടകങ്ങളില്‍ എറെ…
Continue Reading
കേരളത്തിലെ വാഗേ്ഗയകാരന്മാര്‍

കുട്ടിക്കുഞ്ഞുതങ്കച്ചി (1820_1904)

ഇരയിമ്മന്‍തമ്പിയുടെ മകളായ കുട്ടിക്കുഞ്ഞുതങ്കച്ചി 1820ല്‍ തിരുവനന്തപുരത്തു ജനിച്ചു. പിതാവു തന്നെയായിരുന്നു പ്രധാനഗുരു. സംസ്‌കൃതവും സംഗീതവും ആഴത്തില്‍ പഠിച്ചു. പ്രധാനകൃതികള്‍ സീതാസ്വയംവരം, നാരദമോഹനം, ശിവരാത്രി മാഹാത്മ്യം തിരുവാതിരപ്പാട്ടുകള്‍, കിരാതം കുറത്തിപ്പാട്ട്, നളചരിതം കുറത്തിപ്പാട്ട്, പാര്‍വ്വതീസ്വയംവരം, ശ്രീമതീസ്വയംവരം, മിത്രസഹമോക്ഷം, ആട്ടക്കഥകള്‍, തിരുവനന്തപുരം സ്ഥലപുരാണം, വൈക്കം…
Continue Reading
കേരളത്തിലെ വാഗേ്ഗയകാരന്മാര്‍

ഇരയിമ്മന്‍തമ്പി (1782_1856)

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ സദസ്‌സിലെ പ്രമുഖനായിരുന്നു ഇരയിമ്മന്‍തമ്പി എന്ന രവിവര്‍മ്മന്‍തമ്പി. 'ഓമനത്തിങ്കള്‍ക്കിടാവോ' എന്ന മനോഹരമായ താരാട്ടുപാട്ടെഴുതിയ ഇരയിമ്മന്‍തമ്പി എന്ന കവിയെ മലയാളികള്‍ക്ക് ഒരു കാലത്തും മറക്കാനാവില്ല. സംഗീതത്തിലും സാഹിത്യത്തിലും ഒരുപോലെ പാണ്ഡിത്യമുണ്ടായിരുന്ന ഇരയിമ്മന്‍തമ്പി ദക്ഷയാഗം, കീചകവധം, ഉത്തരാസ്വയംവരം എന്നീ ആട്ടക്കഥകളും അനേകം കീര്‍ത്തനങ്ങളും…
Continue Reading
കേരളത്തിലെ വാഗേ്ഗയകാരന്മാര്‍

സ്വാതിതിരുനാള്‍ (1813_1846)

    കര്‍ണ്ണാടക സംഗീതത്തില്‍ അനശ്വര വാഗേ്ഗയകാരന്മാരായ ത്യാഗരാജസ്വാമി, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ര്തി എന്നിവരോടൊപ്പം സ്ഥാനം നേടിയിട്ടുള്ള  വാഗേ്ഗയകാരനാണ് സ്വാതിതിരുനാള്‍. സംഗീതജ്ഞന്മാര്‍ക്കിടയിലെ രാജാവായും രാജാക്കന്മാര്‍ക്കിടയിലെ സംഗീതജ്ഞനായും സ്വാതിതിരുനാള്‍ വിശേഷിപ്പിക്കപ്പെടുന്നു.     തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ എ.ഡി. 1813ല്‍ സ്വാതിതിരുനാള്‍ ജനിച്ചു. സ്വാതിതിരുനാളിന്റെ ജനനസമയത്ത് ഈ…
Continue Reading