ഷാജി എന്‍. കരുണിന് സമഗ്രസംഭാവന പുരസ്കാരം admin December 26, 2019 ഷാജി എന്‍. കരുണിന് സമഗ്രസംഭാവന പുരസ്കാരം2019-12-26T15:51:27+05:30 കേരളം ജയ്പുര്‍: പന്ത്രണ്ടാമത് ജയ്പുര്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം പ്രശസ്ത സംവിധായകന് ഷാജി എന്‍. കരുണിന്.