• ഓം കൗളമാര്ഗ്ഗ തത്പര സേവിതായൈ നമഃ
 • ഓം കുമാര ഗണനാഥാംബായൈ നമഃ
 • ഓം തുഷ്ട്യൈ നമഃ
 • ഓം പുഷ്ട്യൈ നമഃ
 • ഓം മത്യൈ നമഃ
 • ഓം ധൃത്യൈ നമഃ
 • ഓം ശാന്ത്യൈ നമഃ
 • ഓം സ്വസ്തിമത്യൈ നമഃ
 • ഓം കാന്ത്യൈ നമഃ
 • ഓം നന്ദിന്യൈ നമഃ
 • ഓം വിഘ്നനാശിന്യൈ നമഃ
 • ഓം തേജോവത്യൈ നമഃ
 • ഓം ത്രിനയനായൈ നമഃ
 • ഓം ലോലാക്ഷീ കാമരൂപിണ്യൈ നമഃ
 • ഓം മാലിന്യൈ നമഃ
 • ഓം ഹംസിന്യൈ നമഃ
 • ഓം മാത്രേ നമഃ
 • ഓം മലയാചല വാസിന്യൈ നമഃ
 • ഓം സുമുഖ്യൈ നമഃ
 • ഓം നളിന്യൈ നമഃ