• ഓം കദംബമഞ്ജരീക്ലിപ്തകർണ്ണപൂര മനോഹരായൈ നമഃ
 • ഓം താടങ്കയുഗളീഭൂതതപനോഡുപമണ്ഡലായൈ നമഃ
 • ഓം പദ്മരാഗശിലാദർശപരിഭാവികപോലഭുവേ നമഃ
 • ഓം നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദായൈ നമഃ
 • ഓം ശുദ്ധവിദ്യാങ്കുരാകാരദ്വിജപങ്‌ക്തിദ്വയോജ്ജ്വലായൈ നമഃ
 • ഓം കർപ്പൂരവീടികാമോദസമാകർഷദ്ദിഗന്തരായൈ നമഃ
 • ഓം നിജസല്ലാപമാധുര്യ വിനിർഭർത്സിതകച്ഛപ്യൈ നമഃ
 • ഓം മന്ദസ്മിതപ്രഭാപൂരമജ്ജത്കാമേശമാനസായൈ നമഃ
 • ഓം അനാകലിതസാദൃശ്യചിബുകശ്രീവിരാജിതായൈ നമഃ
 • ഓം കാമേശബദ്ധമാംഗല്യസൂത്രശോഭിതകന്ധരായൈ നമഃ
 • ഓം കനകാങ്ഗദകേയൂരകമനീയഭുജാന്വിതായൈ നമഃ
 • ഓം രത്നഗ്രൈവേയചിന്താകലോലമുക്താഫലാന്വിതായൈ നമഃ
 • ഓം കാമേശ്വരപ്രേമരത്നമണിപ്രതിപണസ്തന്യൈ നമഃ
 • ഓം നാഭ്യാലവാലരോമാളിലതാഫലകുചദ്വയ്യൈ നമഃ
 • ഓം ലക്ഷ്യരോമലതാധാരതാസമുന്നേയമധ്യമായൈ നമഃ
 • ഓം സ്തനഭാരദളന്മദ്ധ്യപട്ടബന്ധവലിത്രയായൈ നമഃ
 • ഓം അരുണാരുണകൗസുംഭവസ്ത്രഭാസ്വത്കടീതട്യൈ നമഃ
 • ഓം രത്നകിങ്കിണികാരമ്യരശനാദാമഭൂഷിതായൈ നമഃ
 • ഓം കാമേശജ്ഞാതസൗഭാഗ്യമാർദ്ദവോരുദ്വയാന്വിതായൈ നമഃ
 • ഓം മാണിക്യമുകുടാകാരജാനുദ്വയവിരാജിതായൈ നമഃ