• ഓം ദയാമൂര്ത്ത്യൈ നമഃ
 • ഓം മഹാസാമ്രാജ്യ ശാലിന്യൈ നമഃ
 • ഓം ആത്മവിദ്യായൈ നമഃ
 • ഓം മഹാവിദ്യായൈ നമഃ
 • ഓം ശ്രീവിദ്യായൈ നമഃ
 • ഓം കാമസേവിതായൈ നമഃ
 • ഓം ശ്രീഷോഡശാക്ഷരീവിദ്യായൈ നമഃ
 • ഓം ത്രികൂടായൈ നമഃ
 • ഓം കാമകോടികായൈ നമഃ
 • ഓം കടാക്ഷ കിങ്കരീ ഭൂത കമലാ കോടി സേവിതായൈ നമഃ
 • ഓം ശിരസ്ഥിതായൈ നമഃ
 • ഓം ചന്ദ്രനിഭായൈ നമഃ
 • ഓം ഭാലസ്ഥായൈ നമഃ
 • ഓം ഇന്ദ്ര ധനുഃ പ്രഭായൈ നമഃ
 • ഓം ഹൃദയസ്ഥായൈ നമഃ
 • ഓം രവിപ്രഖ്യായൈ നമഃ
 • ഓം ത്രികോണാന്തര ദീപികായൈ നമഃ
 • ഓം ദാക്ഷായണ്യൈ നമഃ
 • ഓം ദൈത്യഹന്ത്ര്യൈ നമഃ
 • ഓം ദക്ഷയജ്ഞവിനാശിന്യൈ നമഃ