• ഓം ദരാന്ദോളിത ദീര്ഘാക്ഷ്യൈ നമഃ
 • ഓം ദരഹാസോജ്ജ്വലന്മുഖ്യൈ നമഃ
 • ഓം ഗുരു മൂര്ത്തയേ നമഃ
 • ഓം ഗുണനിധയേ നമഃ
 • ഓം ഗോമാത്രേ നമഃ
 • ഓം ഗുഹജന്മഭുവേ നമഃ
 • ഓം ദേവേശ്യൈ നമഃ
 • ഓം ദണ്ഡനീതിസ്ഥായൈ നമഃ
 • ഓം ദഹരാകാശ രൂപിണ്യൈ നമഃ
 • ഓം പ്രതിപന്മുഖ്യ രാകാന്ത തിഥി മണ്ഡല പൂജിതായൈ നമഃ
 • ഓം കലാത്മികായൈ നമഃ
 • ഓം കലാനാഥായൈ നമഃ
 • ഓം കാവ്യാലാപ വിനോദിന്യൈ നമഃ
 • ഓം സചാമര രമാ വാണീ സവ്യ ദക്ഷിണ സേവിതായൈ നമഃ
 • ഓം ആദിശക്ത്യൈ നമഃ
 • ഓം അമേയായൈ നമഃ
 • ഓം ആത്മനേ നമഃ
 • ഓം പരമായൈ നമഃ
 • ഓം പാവനാകൃതയേ നമഃ
 • ഓം അനേക കോടി ബ്രഹ്മാണ്ഡ ജനന്യൈ നമഃ