• ഓം രംഭാദിവന്ദിതായൈ നമഃ
 • ഓം ഭവദാവ സുധാവൃഷ്ട്യൈ നമഃ
 • ഓം പാപാരണ്യ ദവാനലായൈ നമഃ
 • ഓം ദൗര്ഭാഗ്യ തൂലവാതൂലായൈ നമഃ
 • ഓം ജരാദ്ധ്വാന്തരവിപ്രഭായൈ നമഃ
 • ഓം ഭാഗ്യാബ്ധി ചന്ദ്രികായൈ നമഃ
 • ഓം ഭക്ത ചിത്ത കേകി ഘനാഘനായൈ നമഃ
 • ഓം രോഗപര് വ്വത ദംഭോളയേ നമഃ
 • ഓം മൃത്യുദാരു കുഠാരികായൈ നമഃ
 • ഓം മഹേശ്വര്യൈ നമഃ
 • ഓം മഹാകാള്യൈ നമഃ
 • ഓം മഹാഗ്രാസായൈ നമഃ
 • ഓം മഹാശനായൈ നമഃ
 • ഓം അപര്ണ്ണായൈ നമഃ
 • ഓം ചണ്ഡികായൈ നമഃ
 • ഓം ചണ്ഡമുണ്ഡാസുര നിഷൂദിന്യൈ നമഃ
 • ഓം ക്ഷരാക്ഷരാത്മികായൈ നമഃ
 • ഓം സര് വ്വലോകേശ്യൈ നമഃ
 • ഓം വിശ്വധാരിണ്യൈ നമഃ
 • ഓം ത്രിവര്ഗദാത്ര്യൈ നമഃ