• ഓം പ്രത്യഗ് രൂപായൈ നമഃ
 • ഓം പരാകാശായൈ നമഃ
 • ഓം പ്രാണദായൈ നമഃ
 • ഓം പ്രാണരൂപിണ്യൈ നമഃ
 • ഓം മാര്ത്താണ്ഡ ഭൈരവാരാദ്ധ്യായൈ നമഃ
 • ഓം മന്ത്രിണീ ന്യസ്ത രാജ്യധുരേ നമഃ
 • ഓം ത്രിപുരേശ്യൈ നമഃ
 • ഓം ജയത് സേനായൈ നമഃ
 • ഓം നിസ്ത്രൈഗുണ്യായൈ നമഃ
 • ഓം പരാപരായൈ നമഃ
 • ഓം സത്യജ്ഞാനാനന്ദ രൂപായൈ നമഃ
 • ഓം സാമരസ്യ പരായണായൈ നമഃ
 • ഓം കപര്ദ്ദിന്യൈ നമഃ
 • ഓം കലാമാലായൈ നമഃ
 • ഓം കാമദുഘേ നമഃ
 • ഓം കാമ രൂപിണ്യൈ നമഃ
 • ഓം കലാനിധയേ നമഃ
 • ഓം കാവ്യകലായൈ നമഃ
 • ഓം രസജ്ഞായൈ നമഃ
 • ഓം രസശേവധയേ നമഃ