• ഓം ഗുണാതീതായൈ നമഃ
 • ഓം സര് വ്വാതീതായൈ നമഃ
 • ഓം ശമാത്മികായൈ നമഃ
 • ഓം ബന്ധൂക കുസുമ പ്രഖ്യായൈ നമഃ
 • ഓം ബാലായൈ നമഃ
 • ഓം ലീലാ വിനോദിന്യൈ നമഃ
 • ഓം സുമംഗല്യൈ നമഃ
 • ഓം സുഖകര്യൈ നമഃ
 • ഓം സുവേഷാഢ്യായൈ നമഃ
 • ഓം സുവാസിന്യൈ നമഃ
 • ഓം സുവാസിന്യര്ച്ചന പ്രീതായൈ നമഃ
 • ഓം ആശോഭനായൈ നമഃ
 • ഓം ശുദ്ധ മാനസായൈ നമഃ
 • ഓം ബിന്ദു തര്പ്പണ സന്തുഷ്ടായൈ നമഃ
 • ഓം പൂര് വ്വജായൈ നമഃ
 • ഓം ത്രിപുരാംബികായൈ നമഃ
 • ഓം ദശമുദ്രാ സമാരാധ്യായൈ നമഃ
 • ഓം ത്രിപുരാശ്രീവശങ്കര്യൈ നമഃ
 • ഓം ജ്ഞാനമുദ്രായൈ നമഃ
 • ഓം ജ്ഞാനഗമ്യായൈ നമഃ