കോഴിക്കോട്: മഹാകവി ഉള്ളൂര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ ഉള്ളൂര്‍ അവാര്‍ഡിന് കവിതകള്‍ ക്ഷണിച്ചു. 2017,18,19 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കവിതാപുസ്തകത്തിന്റെ മൂന്ന് കോപ്പികള്‍ നവംബര്‍ 30നു മുന്‍പായി ആറ്റക്കോയ പള്ളിക്കണ്ടി,എമിറേറ്റ് ബില്‍ഡിങ്, കല്ലായി റോഡ്, കോഴിക്കോട്-673002 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍ : 9895529766