എസ്. ഗുപ്തന്‍ നായര്‍ ഫൗണ്‍ടേഷന്‍ അദ്ദേഹത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് അവാര്‍ഡാണിത്. എം. ലീലാവതി, അമ്പലപ്പുഴ രാമവര്‍മ്മ, സുകുമാര്‍ അഴീക്കോട്, ഹൃദയകുമാരി എന്നിവര്‍ ഈ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്.