1992അക്ബര്‍ കക്കട്ടില്‍സ്‌കൂള്‍ ഡയറി
1993ഒ.പി. ജോസഫ്ജീവിതാഹ്‌ളാദത്തിന്റെ നിറനിലാവ്
1994സി.പി. നായര്‍ഇരുകാലി മൂട്ടകള്‍
1995ചെമ്മനം ചാക്കോകിഞ്ചനവര്‍ത്തമാനം
1996സുകുമാര്‍വായില്‍ വന്നത് കോതയ്ക്ക് പാട്ട്
1998കെ. നാരായണന്‍ നായര്‍നാനാവിധം
1999 പി. സുബ്ബയ്യാപിള്ളഅമ്പട ഞാനേ
2000കൃഷ്ണ പൂജപ്പുരകലികാലം
2001കോഴിക്കോടന്‍പടച്ചോനിക്ക് സലാം
2002ജിജി തോംസണ്‍നഥിങ് ഒഫീഷ്യല്‍
2003ജോസ് പനച്ചിപ്പുറംസ്‌നേഹപൂര്‍വ്വം പനച്ചി
2004പി.സി. സനല്‍കുമാര്‍കളക്ടര്‍ കഥയെഴുതുകയാണ്
2005ശ്രീബാല കെ. മേനോന്‍19. കനാല്‍ റോഡ്
2006നന്ദകിഷോര്‍വികടവാണി