ജനനം 1993 ജനുവരി 15 ന്. സി.ആര്‍. ബാലഗംഗാധരന്‍ നായരുടെയും കെ. എസ്. രാജമ്മയുടെയും മകള്‍. നായര്‍കുഴി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി.

കൃതികള്‍
സര്‍പ്പസത്രം (2008)
മതിലുകള്‍ക്കപ്പുറം (2010)

പുരസ്‌കാരം
ഭീമാ ബാലസാഹിത്യ അവാര്‍ഡ് 2010-സര്‍പ്പസത്രം