തിരുവിതാംകൂര്‍ കൊട്ടാരത്തിലെ തമ്പുരാട്ടിയാണ് അശ്വതി തിരുനാള്‍. ആധുനിക സമൂഹം ചെയ്തു കൂട്ടുന്ന നന്ദികേടിനും ക്രൂരതയ്ക്കുമെതിരെയുള്ള നല്ല മനസ്സിന്റെ ദുഃഖമാണ് അശ്വതി തിരുനാളിന്റെ 'ബുധദര്‍ശനം' എന്ന ലേഖനസമാഹാരം.

കൃതികള്‍

'ബുധദര്‍ശനം'. 2007
'മലയാളമേ മാപ്പ്'. 2003