കന്യാകുമാരി ജിലയിലെ തക്കലയില്‍ 1946 ല്‍ ജനിച്ചു. തക്കല ഹൈസ്‌ക്കൂള്‍, തിരുവനന്തപുരം വിമന്‍സ് കോളേജ്, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്, മാനസ ഗംഗോത്രി മൈസൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്ഡി. 32 വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓഡിയോളജി ആന്റ് സ്പീച്ച് പത്തോളജിയില്‍ അധ്യാപികയായി

കൃതി
'ഉച്ചാരണ വൈകല്യം കാരണവും പരിഹാരമാര്‍ഗ്ഗങ്ങളും' ഡി. സി. ബുക്‌സ്, 2005.