ഇന്ദിരാ ബാലചന്ദ്രന്
ജനനം 1948 മെയ് 18 ന് കൊട്ടാരക്കരയ്ക്കടുത്ത് പട്ടാഴിയില്‍. പ്രഭാകരനുണ്ണിത്താന്റെയും രാജമ്മ കുഞ്ഞമ്മയുടേയും മകള്‍. നെട്ടയം, പട്ടാഴി എന്നീ സ്ഥലങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. ചിറ്റൂര്‍ ഗവണ്മെന്റ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ബി.എ, എം.എ ബിരുദങ്ങള്‍. കേരള സര്‍വ്വകലാശാലയില്‍ നിന്ന് താരതമ്യസാഹിത്യത്തില്‍ ഡോക്ടറേറ്റ്. ആലപ്പുഴ സെന്റ് ജോസഫ് വനിതാ കോളേജില്‍ അധ്യാപികയായിരുന്നു.
കൃതികള്‍
'കുമാരനാശാനും കരുണയും'(1978)
'കാളിദാസവൈഖരി' (2000)
'കൂടെവിടെ' (2006)്(നോവല്‍)
കറന്റ് ബുക്സ്, ആഗസ്റ്റ് 2006
Leave a Reply