ജനനം 1980 മെയ് 31 ന് കൊല്ലം ജില്ലയില്‍. ശാസ്താംകോട്ട ഡി. ബി. കോളേജില്‍ നിന്ന് ബി.എ. പാസ്സായി. തിരുവനന്തപുരം ഗവണ്‍മെന്റ് സംസ്‌കൃത കോളേജില്‍ മലയാളം അധ്യാപികയാണ്.

കൃതികള്‍

'അമ്പിളി' (2002)
'ഋതുക്കള്‍ പറയാതിരുന്നത്' (2005)