ജനനം 1941 ഒക്ടോബറില്‍ തിരുവനന്തപുരത്ത്. മാടസ്വാമിപിള്ളയുടെയും സരസ്വതി അമ്മാളുടെയും മകള്‍. പട്ടം ഗവ. പ്രൈമറി സ്‌കൂള്‍, സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍, കവടിയാര്‍ ഗവ. വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ചരിത്രം ഐച്ഛിക വിഷയമായി ബി.എ. ബിരുദം. കേരള യൂണിവേഴ്‌സിറ്റിയില്‍ 1964 മുതല്‍ 1996 വരെ സേവനമനുഷ്ഠിച്ച് ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ചു.

കൃതി

ചിറകുകള്‍ തേടി’ (കഥാസമാഹാരം) 2006.