ക്ഷേമ കെ തോമസ്
ക്ഷേമ കെ തോമസ്
ജനനം: 1972 മെയ് 31 ന് മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍
മാതാപിതാക്കള്‍: ഗ്രേസിക്കുട്ടി തോമസും കെ. ജെ. തോമസും
എം. ഇ. എസ്. കോളേജ് മമ്പാട്, ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് മീഞ്ചന്ത, എം. ജി.യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലപ്പുറത്ത് കേരള ഗവണ്മെന്റ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപ്പാര്ട്ടുമെന്റില് ജോലി ചെയ്യുന്നു.
കൃതികള്‍
പുഴയെ പ്രണയിക്കുമ്പോള്‍
സ്വപ്നസാഫല്യങ്ങളുടെ താഴ്വരകള്‍
അവാര്‍ഡ്
ഇന്റര്‍സോണ്‍ കലോത്സവത്തില്‍ കവിതാരചനയ്ക്ക് ഒന്നാം സ്ഥാനം
സുരേന്ദ്രന് സ്മാരക അവാര്‍ഡ്
ബീം കവിതാ പുരസ്കാരം
Leave a Reply