ജനനം 1954 ഏപ്രില്‍ 30 ന് തൃശൂര്‍ ജില്ലയിലെ കടലാശ്ശേരിയില്‍. തെക്കേടത്ത് കടലായില്‍ മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും ദേവകി അന്തര്‍ജനത്തിന്റെയും മകള്‍.'കണ്ണാടി കാണുമ്പോള്‍'  എന്ന കവിതാസമാഹാരമാണ് പ്രസിദ്ധീകൃതമായ കൃതി. ഇതിന് വെള്ളാലം അവാര്‍ഡ് ലഭിച്ചു.

കൃതി

'കണ്ണാടി കാണുമ്പോള്‍' (കവിതാസമാഹാരം). വിശ്വദര്‍ശന്‍ പബ്ലിക്കേഷന്‍സ്, 2004.