ഗ്രേസി അലക്‌സ്

ജനനം: എറണാകുളം ജില്ലയിലെ വാരാപ്പുഴയില്‍

മാതാപിതാക്കള്‍: മറിയം തോമസും കൂട്ടാട്ട് മത്തായി തോമസും

ആലുവ സെന്റ് സേവിയേഴ്‌സ് കോളേജില്‍ നിന്നും ഇക്കണോമിക്‌സ് ബിരുദം നേടി. 1985 ല്‍ വിവാഹിതയായി. തുടര്‍ന്ന് 7 വര്‍ഷം കര്‍ണാടകയിലും ബോംബൈയിലുമായി കഴിഞ്ഞു. 1992 ല്‍ നാട്ടില്‍ തിരിച്ചു വന്നു. കലൂരിലുള്ള ജേര്‍ണലിസ്റ്റ് കോളനിയില്‍ താമസിക്കുന്നു. കേരള ടൈംസ് ദിനപ്പത്രത്തിന് വേണ്ടി ലേഖനങ്ങള്‍ എഴുതുന്നു.

കൃതി

നിമിത്തം