ഡോ. ലല്‍കാര്‍.പി. ബി

ജനനം:1949 ല്‍

ജേര്‍ണലിസത്തില്‍ പി. എച്ച്. ഡി. ബിരുദം. പാലക്കാട് മേഴ്‌സി കോളേജില്‍ ലക്ചററായിരുന്നു. തുടര്‍ന്ന് മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററായി സേവനം അനുഷ്ഠിച്ചു.

കൃതികള്‍

വീട്ടമ്മമാര്‍ക്ക് ഒരു ഗൈഡ്
സൂഫിസം
കുട്ടികളെ നല്ലവരാക്കാന്‍
ഉത്തരേന്ത്യന്‍ പാചകവിധികള്‍
വിശേഷ വിഭവങ്ങള്‍