ജനനം 1965 മെയ് 31 ന് കോട്ടയത്ത്. കെ. എന്‍. രാമന്‍പിള്ളയുടെയും കെ. രത്‌നമ്മയുടെയും മകള്‍. 1988 ല്‍ എം.എ.ി. തിരുകുടുംബം, വനിത എന്നീ പ്രസിദ്ധീകരണ സ്ഥാപനങ്ങളില്‍ കുറച്ചുകാലം ജോലി ചെയ്തു. 1993 വരെ വിദ്യാര്‍ത്ഥിമിത്രത്തില്‍ പബ്ലിക്കേഷന്‍ അസിസ്റ്റന്റായിരുന്നു. ഇപ്പോള്‍ പുരോഗമന സാഹിത്യ സംഘം വൈക്കം ഏരിയയീല്‍ പ്രവര്‍ത്തിക്കുന്നു. ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതുന്നു.

കൃതികള്‍

 'വെള്ളിവരയുള്ള പാമ്പുകള്‍' (1997)
മാര്‍കഴി' (കഥാസമാഹാരം)  2003.