ജനനം:തൃശൂര്‍ ജില്ലയിലെ എളവള്ളിയില്‍. മാതാപിതാക്കള്‍: എപ്പുറത്തു മനയ്ക്കല്‍ അഷ്ടമൂര്‍ത്തി നമ്പൂതിരി, തുവ്വാര കാര്‍ത്ത്യായനി അമ്മ. കോമേഴ്‌സ്, പത്രപ്രവര്‍ത്തനം, പരിഭാഷാ പഠനം എന്നിവയില്‍ ബിരുദാനന്തരബിരുദം നേടി. വിലാസം: എളവള്ളി നോര്‍ത്ത്, തൃശൂര്‍-680511.

കൃതികള്‍

പാഴായിപ്പോയ മരണം (രാജന്‍പിള്ളയുടെ ജീവചരിത്രം)
അമ്മ (മാതാ അമൃതാനന്ദമയിയുടെ ജീവചരിത്രത്തിന്റെ പരിഭാഷ)
ടൈംപാസ് (പ്രൊതിമ ബേദിയുടെ ആത്മകഥ)
മാജിക് ലാന്റേണ്‍ (ബെര്‍ഗ്മാന്റെ ആത്മകഥ)
ടാഗോറിന്റെ കഥകള്‍
പാതയിലേക്കു വീണ്ടും (എണസ്റ്റോ ചെഗുവേരയുടെ യാത്രക്കുറിപ്പുകള്‍)
മോപ്പസാങ്ങിന്റെ കഥകള്‍
ഗോര്‍ക്കിയുടെ കഥകള്‍
ചെക്കോവിന്റെ കഥകള്‍
ലോകപ്രശസ്ത ചിത്രകാരന്മാര്‍
വിശ്വപ്രസിദ്ധ രതിക്കഥകള്‍
നോബല്‍ ജേതാക്കളുടെ കഥകള്‍
ആദാമിന്റെ ഡയറിക്കുറിപ്പുകള്‍ (മാര്‍ക് ട്വയിന്‍)
ബല്‍സാക്കും ചൈനയിലെ കൊച്ചുതയ്യല്‍ക്കാരിയും
മുതല (ദസ്തയേവ്‌സ്‌കി)
അമേരിക്ക (ഫ്രാന്‍സ് കാഫ്ക)
മൈക്കലാഞ്ചലോയുടെ കത്തുകള്‍
കാന്‍ഡിഡെ (വോള്‍ട്ടയര്‍)
മരണത്തിനപ്പുറം (എമില്‍ സോള)
സമാധാനത്തിന്റെ നൊബേല്‍ ജേതാക്കള്‍