രേഖ കെ
രേഖ കെ
ജനനം:1975 ല്‍ തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുടയില്‍
മലയാള മനോരമയില്‍ സീനിയര്‍ സബ് എഡിറ്ററായി ജോലി നോക്കുന്നു. ആറാം ക്ലാസ്
വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാല പംക്തിയില്‍ എഴുതി തുടങ്ങി, കുഞ്ഞുണ്ണി മാഷിന്റെ പത്രാധിപത്യത്തിന് കീഴില്‍ 1994 ല്‍ മാതൃഭൂമി വിഷുപതിപ്പ് സാഹിത്യ മത്സരത്തില്‍ കെ. രേഖയുടെ ‘മൃതിവൃത്തം’ എന്ന കഥ സമ്മാനാര്‍ഹമായി. തുടര്‍ന്ന് മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളില്‍ കഥകളും കുറിപ്പുകളും പ്രസിദ്ധീകരിച്ചു വരുന്നു.
കൃതികള്‍
മൃതിവൃത്തം
ജൂറാസിക് പാര്‍ക്ക്
ആരുടെയോ ഒരു സഖാവ്
കന്യകയും പുല്ലിംഗവും
സ്നേഹിതനേ, സ്നേഹിതനേ
പ്രകാശ് രാജും ഞാനും
മാലിനി തീയേറ്റേഴ്സ്
കൂരിരുട്ടിന്റെ കുഞ്ഞാലില
Leave a Reply