ലളിതാംബിക. ജെ
ജനനം 1942 ജനുവരി ഒന്നിന്. നാരായണപിള്ളയുടെയും ജാനമ്മയുടെയും മകള്‍. 1966ല്‍ സിവില്‍ സര്വ്വീസില പ്രവേശിച്ചു. കളക്ടറായി വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായും റബ്ബര്‍ ബോര്‍ഡില്‍ ചെയര്‍പേഴ്സണായും ജോലി ചെയ്തു. സമകാലിക യഥാര്‍ത്ഥ്യങ്ങളോടു വളരെ സരസമായി പ്രതികരിക്കുന്നവയാണ് ജെ. ലളിതാംബികയുടെ ലേഖനങ്ങള്‍. വനിതയിലും ഗൃഹലക്ഷ്മിയിലും പ്രസിദ്ധീകരിക്കപ്പെട്ട ചില ലേഖനങ്ങളുടെ സമാഹാരമാണ് അവരുടെ ആദ്യകൃതിയായ 'നര്‍മ്മസല്ലാപം'.
കൃതികള്‍
'നര്‍മ്മസല്ലാപം' (ലേഖനങ്ങള്‍) നാഷണല്‍ ബുക്ക് സ്റ്റാള്‍, 1983
മുള്ളും മലരും' (ലേഖനങ്ങള്‍) നാഷണല്‍ ബുക്ക് സ്റ്റാള്‍, 1987
Leave a Reply